Local News

തില്ലങ്കേരി : പോലീസ് ചമഞ്ഞ് യുവതിയുടെ ബാഗ് പരിശോധിക്കാൻ ശ്രമം നടത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. തില്ലങ്കേരി ടൗണിൽ ഇന്നലെയാണ് സംഭവം നടന്നത്. തില്ലങ്കേരി സ്വദേശികളായ സുവിൻ...

തലശേരി : മഞ്ഞണിപ്പൂനിലാവായി മലയാളി മനസിൽ പാട്ടിന്റെ പാലാഴി തീർത്ത കെ. രാഘവൻമാസ്‌റ്ററുടെ വേർപാടിന്‌ വ്യാഴാഴ്‌ച പത്ത്‌ വർഷം. രാഘവൻമാസ്‌റ്റർ അന്ത്യവിശ്രമം കൊള്ളുന്ന ജില്ലാ കോടതിക്ക്‌ മുന്നിലെ...

പേരാവൂർ : വ്യത്യസ്ത ഇനങ്ങളിൽ പെട്ട ശലഭങ്ങൾ ഇണചേരുന്ന അപൂർവ ദൃശ്യം പേരാവൂർ സ്വദേശി കാമറയിൽ പകർത്തി. രോമപാദശലഭകുടുംബത്തില്‍പ്പെട്ട ഒറ്റ വരയന്‍ സെര്‍ജെന്റ് (Blackvein Sergeant, Athyma...

പേരാവൂർ : ഹൈവിഷൻ ചാനൽ റിപ്പോർട്ടർ കെ. ദീപുവിനെ ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനിടെ അധ്യാപകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു.വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നല്കാൻ...

ഇരിട്ടി: ഉപജില്ല ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനെത്തിയ പ്രാദേശിക ചാനൽ റിപ്പോർട്ടറെ അധ്യാപകർ കൈയ്യേറ്റം ചെയ്തതായി പരാതി.കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ പേരാവൂരിലെ ഹൈവിഷൻ ചാനൽ...

പേരാവൂർ: മലയോരമേഖലയിൽ ആദ്യമായി ഒരു കൗൺസിലിംഗ് സെന്റർ ആരംഭിക്കുന്നു. പേരാവൂർ ആസ്ഥാനമാക്കിയാണ് കൗൺസിലിംഗും തെറാപ്പി സേവനങ്ങളും ലഭിക്കുക.'മൈൻഡ് സെറ്റ്' എന്ന പേരിൽ ആരംഭിക്കുന്ന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി...

കൂത്തുപറമ്പ് : കൂത്തുപറമ്പ് സ്വദേശിയായ ബാങ്കുദ്യോഗസ്ഥൻ ബാബുരാജ് പൊനോന് കരാട്ടെ കുടുംബകാര്യമാണ്. ഭാര്യ രജിനിയും മക്കളായ അർജ്ജുൻരാജും വിഷ്ണുരാജുമെല്ലാം ബ്ളാക്ക് ബെൽറ്റ് ഡിഗ്രിയുള്ളവർ. പ്രമുഖ പരിശീലകൻ കൂടിയായ...

തലശ്ശേരി: രണ്ട് മാസം മുൻപ് നഗരത്തിലെ ആശുപത്രിയിൽ മാതാവിനൊപ്പം ചികിത്സക്കെത്തിയ കുഞ്ഞിന്റെ കഴുത്തിൽ നിന്നും ഒരു പവൻ തൂക്കമുള്ള സ്വർണ്ണമാല കവർന്ന സംഭവത്തിൽ രണ്ട് തമിഴ്നാട്ടുകാരികളെ എറണാകുളം...

എടക്കാട്: പോലീസ് സ്റ്റേഷൻ പരിധിയിൽ മാവിലായി മുണ്ടയോട്ട് സൗപർണിക റോഡിൽ വെച്ച് ഗുഡ്‌സ് ഓട്ടോയിൽ കൊണ്ടു പോകുകയായിരുന്ന ചന്ദന തടികളുമായി മൂന്ന് യുവാക്കളെ എടക്കാട് പോലീസ് അറസ്റ്റ്...

ഇരിട്ടി : ലൈഫ്‌ മിഷൻ പദ്ധതിയിൽ പായം പഞ്ചായത്ത്‌ നിർമിച്ച 54 വീടുകളുടെ താക്കോൽ മന്ത്രി വി.എൻ. വാസവൻ കുടുംബങ്ങൾക്ക്‌ കൈമാറി. 26 വീട്‌ പട്ടികജാതി കുടുംബങ്ങൾക്കും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!