ഇരിട്ടി : അങ്കണവാടികൾമുതൽ മോഡൽ റസിഡൻഷ്യൽ സ്കൂൾവരെ. റേഷൻ കട മുതൽ സപ്ലൈകോ വിൽപ്പനശാലവരെ. ഊരുകളിലേക്കുള്ള ചെറിയ റോഡുകൾ മുതൽ ദേശീയപാതാ നിലവാരത്തിൽ നിർമിച്ച രണ്ട് കൂറ്റൻ പാലങ്ങൾവരെ. എൽ.പി സ്കൂൾ കെട്ടിടങ്ങൾ. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും...
പേരാവൂർ: ഇതിഹാസ വോളീബോൾ താരം ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ നിര്യാണത്തിൽ മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ.എ അനുശോചിച്ചു.കുടക്കച്ചിറ വീട്ടിലെത്തിയ അദ്ദേഹം മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച് ആദരാഞ്ജലിയർപ്പിച്ചു.മുൻ വോളീബോൾ താരവും റിട്ട.ഡി.വൈ.എസ്.പിയുമായ അശോകൻ ചിറ്റാരിപ്പറമ്പും...
പേരാവൂർ: പണം വാങ്ങിയ ശേഷം വിമാനടിക്കറ്റുകൾ നല്‍കാതെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ.പേരാവൂരിലെ ഫോർച്യൂൺ ട്രാവൽസ് ഉടമ നീതു അനിൽ കുമാറിനെയാണ് കേളകം കുണ്ടേരി സ്വദേശി കുന്നുമ്പുറത്ത് ജോസഫിന്റെ പരാതിയിൽ എസ്.ഐ. സി.സനീത്...
കോളയാട്: സെയ്ന്റ് കൊര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എൻ. എസ്. എസ് യൂണിറ്റ് കോളയാട് ബസ് ഷെൽട്ടറിൽ പൊതുജനങ്ങള്‍ക്കായി പത്ര മാസികകള്‍ സജ്ജീകരിച്ചു. ഇതിലേക്ക് ദിനപത്രങ്ങള്‍, മാസികകള്‍ എന്നിവ എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ചു നല്കി....
ഇരിട്ടി: സഹോദരി മരിച്ച് രണ്ടാം ദിനം സഹോദരനും മരിച്ചു. കുയിലൂരിലെ പുതിയ വീട്ടില്‍ നാരായണനാണ് (70) മരിച്ചത്.നാരായണന്റെ സഹോദരി കരേറ്റയിലെ പി. ലക്ഷ്മിക്കുട്ടി അമ്മ കഴിഞ്ഞ ഞായറാഴ്ച്ചയാണ് മരിച്ചത്. ഇവരുടെ സഞ്ചയനം ബുധനാഴ്ച്ച നടക്കാനിരിക്കെയാണ് സഹോദരന്റെ...
മട്ടന്നൂര്‍ :കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ലിമിറ്റഡില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരുടെ ഒഴിവിലേക്ക് ഡ്രൈവിങ്ങില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഹെവി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡും സാധുവായ ഡ്രൈവിങ് ലൈസന്‍സും എല്ലാ അസ്സല്...
കോളയാട്: മതില് തകര്‍ന്ന് വീണ് വീട് ഭാഗീകമായി തകര്‍ന്നു. കോളയാട് പുന്നപ്പാലത്തെ കൂടക്കല്‍ നാരായണിയുടെ വീടിന്റെ പുറകുവശമാണ് മതില് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഭാഗീകമായി തകര്‍ന്നത്.
മട്ടന്നൂര്‍: മകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിലെ ഗേറ്റില്‍ ചങ്ങലകൊണ്ട് കൈകള്‍ ബന്ധിപ്പിച്ച് ദമ്പതികളുടെ പ്രതിഷേധം. മട്ടന്നൂര്‍ ചാവശേരി പറമ്ബ് സ്വദേശികളായ സെബാസ്റ്റ്യന്‍, ഭാര്യ ബീന എന്നിവരാണ് ഇന്നലെ രാവിലെ 11.30...
കണ്ണവം : കണ്ണവം വനമേഖലയോട് തൊട്ടുകിടക്കുന്ന ജനവാസമേഖലയിലേക്ക് കാട്ടുപോത്തിന് പിറകെ കാട്ടാനയുമെത്തി. കഴിഞ്ഞദിവസം കോളയാട് പഞ്ചായത്തിലെ പെരുവ, കടൽക്കണ്ടം, ആക്കംമൂല പ്രദേശങ്ങളിലാണ് കാട്ടാനയെ കണ്ടത്. ജനവാസമേഖലയിലെത്തിയ കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും വനപ്രദേശത്തേക്ക്...
തലശേരി : പട്ടികജാതി വികസന വകുപ്പ് കതിരൂരിൽ നിർമിച്ച ഗവ. പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടിക വർഗ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കിയ ഗുണപരമായ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം...