പുരളിമല: പൂവത്താർ കുണ്ടിന് സമീപമുള്ള ക്വാറിയുടെ പരിസ്ഥിതി ക്ലിയറൻസ് റദ്ദ് ചെയ്യാൻ ‘എസ്. ഇ. ഐ .എ. എ കേരള’ റിപ്പോർട്ട് നൽകും. പ്രോജക്റ്റുകൾക്ക് പാരിസ്ഥിതിക ക്ലിയറൻസ് കൈകാര്യം ചെയ്യാൻ അധികാരം നൽകുന്ന ഇന്ത്യൻ സർക്കാർ...
കൂത്തുപറമ്പ്: ഭർതൃമതിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം രണ്ടാം തവണയും ഒളിച്ചോടി. വിവരമറിഞ്ഞ ഭർത്താവും സംഘവും കാമുകന്റെ വീട് വളഞ്ഞ് അടിച്ചു തകർത്തു. ഇന്നലെ വൈകുന്നേരം കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലെ ആമ്പിലാടാണ് സംഭവം. ഒരാഴ്ച മുമ്പാണ്...
മട്ടന്നൂർ : പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മട്ടന്നൂർ മരുതായി സ്വദേശിയായ 41-കാരനിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി 4,17,483 രൂപ തട്ടിയെടുത്തത്. കണ്ണൂർ...
പേരാവൂർ: മാനന്തവാടി – കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത നിർമാണത്തിന്റെ മറവിൽ തെരു ഗണപതി ക്ഷേത്രം പൊളിച്ചു നീക്കാനുള്ള നീക്കത്തിനെതിരെ ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധറാലി പേരാവൂരിൽ നടന്നു. ക്ഷേത്രവിശ്വാസികളും പ്രദേശവാസികളും അണിചേർന്ന പ്രതിഷേധ റാലി വൈകിട്ട്...
മാലൂർ: കനത്ത മഴയിൽ മാലൂർ സിറ്റി കാരപ്പാലത്തിനടുത്ത പൃത്തിയിൽ കരുണന്റെ വീട് തകർന്നു. അടുക്കളഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ചുമരുകൾക്കും മേൽക്കൂരയ്ക്കും കേടുപാടുകളുണ്ട്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കോടിയതിനാൽ ആർക്കും പരിക്കില്ല. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. മാലൂർ...
പേരാവൂർ: ജിമ്മി ജോർജ് റോഡിൽ കാഞ്ഞിരപ്പുഴയോരത്ത് മാലിന്യം നിക്ഷേപിച്ചതിന് വ്യാപാര സ്ഥാപനത്തിന് കാൽ ലക്ഷം രൂപ പിഴയിട്ടു. പേരാവൂരിലെ അൽ-ബെയ്ക്ക് സ്ഥാപനത്തിനാണ് പഞ്ചായത്തധികൃതർ പിഴയിട്ടത്. മാലിന്യം നീക്കം ചെയ്യാനും പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്കി.
കൂത്തുപറമ്പ്: തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹ സ്പർശം പെയിന്‍ ആൻഡ് പാലിയേറ്റീവ് യൂണിറ്റിലേക്ക് പയ്യാവൂർ മഴുപ്പേൽ ഡവലപ്പ്മെൻ്റ് ഫൗണ്ടേഷൻ ചാരിറ്റി പ്രവൃത്തനങ്ങളുടെ ഭാഗമായി വീൽചെയറുകൾ നൽകി. ക്രിസ്തുരാജ് ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ...
കോളയാട്: പെരുവയിൽ കഴിഞ്ഞ ദിവസം കാലവർഷത്തിൽ പൂർണമായും തകർന്ന വീടിന്റെ ഉടമസ്ഥന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കുറിച്ച്യ മുന്നേറ്റ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഭൂമി പണയപ്പെടുത്തി ലക്ഷങ്ങൾ വായ്പയെടുത്താണ് ചന്ത്രോത്തെ ചിറ്റേരി ബാബു വീട് നിർമിക്കുന്നത്....
ഇരിട്ടി: രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ സംഘർഷത്തെ തുടർന്ന് കത്തിയെരിയുന്ന മണിപ്പൂരിൽ രണ്ട് സ്ത്രീകൾ പരസ്യമായി നഗ്നരാക്കി അപമാനിക്കപ്പെട്ട സംഭവത്തിൽ യുവകലാസാഹിതി ഇരിട്ടി മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. നിസ്സഹായരും നിരാലംബരുമായ സ്ത്രീകളോട് കാണിച്ച നിന്ദ്യവും...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം.മണത്തണ സ്വദേശി പി.ജെ.നിജിന്‍ സമ്മാനക്കൂപ്പൺ കൈമാറി പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ...