തലശ്ശേരി: ശ്വാസകോശത്തിൽ മുഴ വളരുന്ന രോഗം കാരണം ശരീരം തളരാൻ തുടങ്ങിയ നിർധന കുടുംബത്തിലെ യുവാവ് ചികിത്സ സഹായത്തിനായി ഉദാരമതികളുടെ സഹായം കാത്തിരിക്കുന്നു. കാവുംഭാഗം വാവാച്ചി മുക്കിലെ മാമ്പയിൽ കാട്ടാളി കുനിയിൽ സനീഷിനെ (30) സഹായിക്കാൻ...
ഇരിട്ടി: നാട്ടിലെ റോഡിൽ പ്രസവിച്ച ആന കുട്ടിയുമായി വിശ്രമിക്കുന്നത് തൊട്ടടുത്ത കൃഷിയിടത്തിൽ. കഴിഞ്ഞ ദിവസം രാത്രി ആറളം ഫാം ബ്ലോക്ക് 4ൽ സെൻട്രൽ നഴ്സറിക്കു സമീപം പാലപ്പുഴ – കക്കുവ – കീഴ്പ്പള്ളി മരാമത്ത് റോഡിൽ...
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഡി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമെതിരെ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് വില്‍പ്പനയ്ക്ക് എന്ന പോസ്റ്ററുകളാണ് കെ.പി.സി.സി. ഓഫീസിന് മുന്നിലടക്കം പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍. ‘വില്‍പ്പനയ്ക്ക്… കോണ്‍ഗ്രസ്...
തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിന് സമീപം 956 ഗ്രാം ഹാഷിഷ് ഓയിലും, 29.260 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റിയിലെ ഷെയ്ക്ക് മസ് ജിദിനു സമീപം ബൈത്തുൽ നിസാർ ഹൗസിൽ ടി.കെ...
മട്ടന്നൂർ: പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ വോളിബോൾ സ്പോർട്സ് ക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട് ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് സെലക്ഷൻ ട്രയൽസ് ശനിയാഴ്ച നടക്കും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് തുടങ്ങും. മറ്റ്...
പേരാവൂർ: അലിഫ് പേരാവൂർ തുടങ്ങുന്ന അലിഫ് തിബ്ഷോർ പ്രീ സ്കൂളിന്റെ കെട്ടിടോദ്ഘാടനവും പഠനാരംഭവും വെള്ളിയാഴ്ച നടക്കും.വൈകിട്ട് എഴിന് പേരാവൂർ ബംഗളക്കുന്ന് വാദീ അലിഫ് നഗരിയിൽ നടക്കുന്ന ചടങ്ങിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ ഉദ്ഘാടനം...
കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന വ്യാഴാഴ്ച നടന്നു. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ...
ഇരിട്ടി : ഒരു മഴപെയ്താൽ തോടിന് സമാനമാകും ഇരിട്ടി നേരമ്പോക്ക് റോഡ്. ഓവുചാലിലൂടെ ഒഴുകേണ്ട വെള്ളം മുഴുവൻ കുത്തിയൊഴുകുന്നത് റോഡിലൂടെയാണ്. നഗരത്തിലെ പ്രധാന ഇടറോഡുകളിൽ ഒന്നാണ് നേരംപോക്ക് റോഡ്. താലൂക്ക് ആസ്പത്രി, അഗ്നിരക്ഷാനിലയം, ബി.എസ്.എൻ.എൽ. ഓഫീസ്,...
തലശ്ശേരി: എം.എം റോഡിലെ നെക്സ്റ്റ് മൊബൈൽ ഷോപ്പിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് സംഭവം. വിലയേറിയതുൾപ്പെടെ 40ഓളം മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത് .ആറ് ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി ഉടമകൾ പരാതിയിൽ പറയുന്നു. റീചാർജ്ജ് പണമായ 15,000 രൂപയും...
പിണറായി : ഒരു പതിറ്റാണ്ട് നീളുന്ന പ്രവർത്തന കാലയളവിനിടയിൽ നാടിന്റെ വികസന പ്രവർത്തനങ്ങളുടെ മുഖ്യകേന്ദ്രമായി മാറിയ അക്ഷരപ്പുര. പിണറായി ഇ. കെ. നായനാർ സ്മാരക ഗ്രന്ഥാലയത്തെ ഏറ്റവും ചുരുക്കത്തിൽ ഇങ്ങനെ അടയാളപ്പെടുത്താം. പിണറായി, പാറപ്രം പ്രദേശങ്ങളിൽ...