Local News

കേളകം : കേളകത്ത് കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് നീഡ് അനാലിസിസ് റിപ്പോർട്ട് നൽകാൻ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ...

ഇരിട്ടി:വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.ഇരിട്ടി കുന്നോത്ത് നിന്നാണ് കിളിയന്തറ സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി റോഷന്‍ റോയിയെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.കണ്ടുകിട്ടുന്നവര്‍ ഇരിട്ടി...

കൊട്ടിയൂര്‍: പാല്‍ച്ചുരം റോഡിന് സമാന്തരമായി ബദല്‍ പാത നിര്‍മിക്കുന്നതിനായുള്ള പ്രാഥമിക പരിശോധന പൂര്‍ത്തിയായി.കേരള റോഡ് ഫണ്ട് ബോര്‍ഡ് എൻജിനിയര്‍മാരും വനം വകുപ്പും സംയുക്തമായി പാല്‍ച്ചുരം മുതല്‍ പ്രാഥമിക...

പേരാവൂർ : പുതുശേരി പുഴക്കൽ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം എന്ന പ്രദേശവാസികളുടെ ആവശ്യത്തിന് സാധ്യതയൊരുങ്ങുന്നു. തകർന്ന നടപ്പാലത്തിന് പകരമായി ഗതാഗത യോഗ്യമായ പാലം നിർമിക്കണമെന്ന ആവശ്യമുന്നയിച്ച് നാട്ടുകാർ...

ആറളം: സംസ്ഥാന വനം-വന്യജീവി വകുപ്പ് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ടൈഗർ സഫാരി പാർക്കിന് ആറളം വന്യജീവി സങ്കേതവും പരിഗണനയിൽ. കോഴിക്കോട് പെരുവണ്ണാമുഴിയിലോ ആറളം വന്യജീവി സങ്കേതത്തിലോ ആരംഭിക്കാനാണ് തീരുമാനം....

പേരാവൂർ:കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വേക്കളം എ.യു.പി. സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ടി.ബിന്ദു ഉദ്ഘാടനം ചെയ്തു.പി. ഇന്ദു,പി.വി. കാന്തി മതി,വി.ഐ.നിഷ, എ.ഇ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഒന്നു മുതൽ...

നിടുംപൊയിൽ: കോളയാട് ചെക്കേരി പ്രദേശത്ത് തൊഴിലുറപ്പിലുൾപ്പെടുത്തി കൃഷി ചെയ്ത 500 ചുവടോളം കപ്പയും, മധുരക്കിഴങ്ങും കാട്ടുപന്നികൾ നശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.നിലവിൽ കുരങ്ങ് ,കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം...

കൊട്ടിയൂർ: നീണ്ടുനോക്കി ടൗണിൽ നയൻ ടീ ഷോപ്പിന്റെ മറവിൽ വ്യാപകമായി അനധികൃത മദ്യവില്പന നടത്തിയ ചപ്പമല ഉമ്പുക്കാട്ട് വീട്ടിൽ യു.കെ. ഷാജിയെ (53) പേരാവൂർ എക്‌സൈസ് അറസ്റ്റ്...

ഉളിക്കൽ : യു.കെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളുടെ പക്കൽ നിന്നും പണം തട്ടിയ കർണാടക ഉപ്പനങ്ങാടിയിലെ കുപ്പട്ടിയിലുള്ള മജ്ജേ വീട്ടിലെ താമസക്കാരിയായിരുന്ന മിനിമോൾ മാത്യു(58) നെ...

പേരാവൂർ: പഴയ ബസ് സ്റ്റാൻഡിലെ 20 വർഷത്തോളം പഴക്കമുള്ള അരയാൽ മുറിച്ചുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ടാക്‌സി സ്റ്റാൻഡ് യൂണിയൻ(സി.ഐ.ടി.യു) അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.തണലും ശുദ്ധവായുവും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!