മട്ടന്നൂർ : ഗവ. പോളിടെക്നിക്ക് കോളേജിൽ വിവിധ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ താഴെ പറയുന്ന തീയതികളിൽ രാവിലെ 10-ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ട്രേഡ് ഇൻസ്ട്രക്ടർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, ഡെമോൺസ്ട്രേറ്റർ ഇൻസ്ട്രുമെന്റേഷൻ...
കൊട്ടിയൂർ: ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പി നൽകുന്ന ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവെച്ച് സി.പി.എം നേതാവ് പി. ജയരാജൻ. മനുഷ്യനെ മതങ്ങളിൽ വിഭജിക്കുന്ന വർത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്ടീയ ഹിന്ദുത്വയിലേക്കും മുസ്ലീമിനെ പൊളിറ്റിക്കൽ ഇസ്ലാമിസത്തിലേക്കും വഴി മാറ്റാൻ...
ഇരിട്ടി: 39 വർഷത്തോളമായി കിളിയന്തറയിൽ പ്രവർത്തിച്ചു വന്നിരുന്ന എക്സൈസ് ചെക്ക്പോസ്റ്റ് കേരള – കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം പ്രവർത്തനമാരംഭിച്ചു. നോർത്ത് സോൺ ജോയിൻറ് എക്സൈസ് കമ്മീഷണർ പ്രേംകൃഷ്ണ ഇതിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു....
മാലൂർ : സി.കെ. ഗോപാലൻ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സൗജന്യ നേത്രപരിരോധനാ ക്യാമ്പ് 25-ന് നടക്കും. കാഞ്ഞിലേരി സി.കെ. ഗോപാലൻ സ്മാരക വായനശാലയിൽ രാവിലെ 9.30 മുതൽ ഒന്നുവരെയാണ് ക്യാമ്പ്....
പെരുന്തോടി:വേക്കളം എ.യു.പി.സ്കൂളിൽ വായനപക്ഷാചരണവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനവും നടന്നു.കോളയാട് പഞ്ചായത്ത് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ചു. കെ.ജി. ജെയിംസ്, പ്രഥമാധ്യാപകൻ കെ.പി. രാജീവൻ,...
പേരാവൂർ: സെയ്ന്റ് ജോസഫ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജെറിൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. ഔസേപ്പച്ചൻ...
കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എസ്.എസ്. എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. കോളയാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി. ഉമാദേവി ഉദ്ഘാടനം...
കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പാലയാട് അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്, എന്‍ ടി ടി എഫ് തലശ്ശേരി, ധര്‍മടം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓര്‍ത്തോപീഡിക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്,...
കൊട്ടിയൂർ: ഐ. ജെ. എം ഹൈസ്കൂളിൽ പി. എൻ പണിക്കരുടെ ഓർമ്മദിവസമായ വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വായനാവാരാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെടെയും ഉദ്ഘാടനം സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ അമൽ പന്നയ്ക്കൽ വായനാവാരം തിരിതെളിച്ച്...
ന്യൂമാഹി: കട്ടൻ ചായയും പരിപ്പ് വടയും കഴിക്കാം… ചൂടൻവാർത്തകൾ വായിക്കാം… വാർത്തകളെ കുറിച്ച് ചൂടൻ ചർച്ചയുമാകാം… മാത്രമല്ല, രാഷ്ട്രീയത്തിനും മതങ്ങൾക്കുമപ്പുറം, സൗഹ്യദം ഊട്ടിയുറപ്പിക്കുകയുമാകാം. മാഹി – തലശ്ശേരി ദേശീയ പാതയ്ക്കരികിലെ കുറിച്ചിയിൽ ബസാറിലെ എ.വി ചന്ദ്രദാസിന്റെ...