പാനൂർ: മൊകേരിയിൽ 28 കുടുംബങ്ങൾ ഇനി പുതുവീടുകളിൽ ജീവിതം തുടങ്ങും. മൊകേരി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ 28 കുടുംബങ്ങൾക്ക് നിർമിച്ച വീടുകളുടെ താക്കോൽ...
Local News
പേരാവൂർ : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...
പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ റീ ടെണ്ടർ നടന്നു.34 കോടിയുടെ ഒന്നാംഘട്ട നിർമാണത്തിനുള്ള റീ ടെണ്ടർ നാലു തവണ മാറ്റിവെച്ചിരുന്നു.അഞ്ചാം തവണയാണ് ടെണ്ടർ നടപടി പൂർത്തീകരിച്ചത്.എന്നാൽ,ടെണ്ടറിൽ...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ബുധനാഴ്ച തുടങ്ങി. ഉച്ചയ്ക്ക് 2.40-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തും. തിരികെ...
പേരാവൂർ: ക്ഷീരവ്യവസായ സഹകരണ സംഘം അഴിമതിക്കെതിരെ യു.ഡി.എഫ് പേരാവൂർ പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ പൊതുയോഗം ശനിയാഴ്ച പേരാവൂരിൽ നടക്കും.വൈകിട്ട് അഞ്ചിന് പഴയ ബസ് സ്റ്റാൻഡിലാണ് പൊതുയോഗം.
തലശേരി: ഇന്‍സ്റ്റന്റ്ഗ്രാം വഴി പരിചയപ്പെട്ട പതിനാറുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് ആലുവയില്‍ നിന്നും അറസ്റ്റു ചെയ്തു. ആലുവ സ്വദേശി അജിത്തിനെയാ(19)ണ് ചൊക്ലി പോലീസ് പോക്‌സോ ചുമത്തി...
പേരാവൂർ: മുഴക്കുന്ന്,പേരാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും പേരാവൂരിൽ നിന്ന് മലയോര ഹൈവേയിലേക്ക് എളുപ്പമെത്താൻ കഴിയുന്നതുമായ കുരിശുപള്ളി-പെരുമ്പുന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കും.റോഡിലെ വിവിധയിടങ്ങൾ തകർന്ന് വലിയ കുഴികളായിത്തുടങ്ങി.പാറമടകളിൽ നിന്നുള്ള...
പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തില്ല; മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിന് കാൽ ലക്ഷം രൂപ പിഴയിട്ടു
കണ്ണൂർ:മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ സെൻട്രൽ പാർക്കിലെ മാലിന്യസംസ്കരണം കൃത്യമായി നടത്താത്തതിനെത്തുടർന്ന് പാർക്ക് നടത്തിപ്പുകാരന് 25,000 രൂപ പിഴചുമത്താൻ ജില്ലാ എൻഫോഴ്സ്മെന്റ് പഞ്ചായത്തിന് നിർദേശം നൽകി. ജൈവ-അജൈവ...
കണിച്ചാർ : ചാണപ്പാറയിൽ വാഹനമിടിച്ച് കുരങ്ങ് ചത്തു.മണത്തണ- അമ്പായത്തോട് മലയോര ഹൈവേയിലാണ് വാഹനമിടിച്ച് കുരങ്ങ് ചത്തത്. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇരിട്ടി: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉളിക്കൽ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ സർക്കാർ സ്കൂൾ ഉൾപ്പെടെ രണ്ട് സ്ഥാപനങ്ങൾക്ക് 15,000 രൂപ...
