കാക്കയങ്ങാട് : മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. പ്രതിയെ പോലീസ് രക്ഷപ്പെടുത്തിയതാണെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ വിഷു ദിനത്തിൽ...
തലശ്ശേരി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയില്‍ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. തലശ്ശേരി കോടിയേരിയിലെ കാരാല്‍തെരുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപയാണ് അനുവദിച്ചത്. സമൂഹിക...
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കും പുറമേ സാമൂഹ്യ വിരുദ്ധരുടെയും കടന്നു കയറ്റം. ഓണം വിപണി ലക്ഷ്യമിട്ട് നടത്തിയ ചെണ്ടുമല്ലികൃഷിയിൽ മൂന്നേക്കറോളം വരുന്ന കൃഷി പൂവും മൊട്ടും തണ്ടുമടക്കം നശിപ്പിച്ചു. അർധരാത്രിയോടെ കടന്നു കയറുന്ന...
എടക്കാട്: കണ്ണൂർ – തലശ്ശേരി ദേശീയപാതയുടെ പുതിയ ആറുവരിപ്പാത കടന്നുപോകുന്ന എടക്കാട് ബസാറിൽ അടിപ്പാതയുടെ നിർമാണം തുടങ്ങി. നാടൊന്നാകെ ഒരുമിച്ചുനിന്ന് നേടിയെടുത്തതാണ് എന്നതിനാൽ ഈ നേട്ടത്തിന് ഇരട്ടി മധുരമുണ്ട്. എടക്കാട്ടെ അടിപ്പാത യാഥാർഥ്യമാവുന്നതോടെ അതൊരു ജനകീയ...
തലശ്ശേരി: മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞു. 10 തൊഴിലാളികൾ രക്ഷപ്പെട്ടു. വടകര ചോമ്പാല ഹാർബറിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മത്സ്യബന്ധനത്തിന് പോയ ആയിത്താൻ മകൻ, പറശ്ശിനി മുത്തപ്പൻ എന്നീ ഫൈബർ തോണികളാണ് അപകടത്തിൽപെട്ടത്....
പേരാവൂർ ഗവ: ഐ.ടി.ഐ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അഡ്മിഷൻ ലിസ്റ്റ് ജാലകം പോർട്ടലിൽ പ്രസിദ്ധീകരിച്ചു. സെലക്ഷൻ ലഭിച്ചവർക്ക് എസ്.എം.എസ്. അയച്ചിട്ടുണ്ട്. ഇൻ്റർവ്യൂ 9/8/2023 ന് പകൽ പത്ത് മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് 0490 2996650 എന്ന...
മട്ടന്നൂർ:പഴശ്ശി ഡാമിനു മുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽനാളെ(08/08/2023) മുതൽ(21/08/2023) വരെ ഡാമിനു മുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു
എടയാർ : മലബാർ ക്രഷറിന് സമീപം കാർ മറിഞ്ഞ് പേരാവൂർ സ്വദേശികളായ അഞ്ച് പേർക്ക് പരിക്ക്. ഷഹബാസ് (22), മുഹമ്മദ് റിഷാൻ (19), മുനവിർ (21), അജ്മൽ (21 ) ബാസിത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്....
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.പേരാവൂർ പഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ റജീന സിറാജ് നറുക്കെടുപ്പ് നിർവഹിച്ചു.യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ...
പേരാവൂർ: കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പേരാവൂർ തെരു സ്വദേശിനി ബാലുശേരി അശ്വതി ജിതിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് പേരാവൂരിലെ സംയുക്ത ഓട്ടോതൊഴിലാളി യൂണിയൻ കാരുണ്യ യാത്ര നടത്തി.പഞ്ചായത്തിലെ മുഴുവൻ ഓട്ടോസ്റ്റാൻഡുകളിലെയും തൊഴിലാളികൾ സമാഹരിച്ച തുക...