പേരാവൂർ: ഭൂമിയില്ലാത്ത എല്ലാവർക്കും ഭൂമി നൽകുക എന്നത് മാത്രമല്ല, കേരളത്തിലെ പ്രാക്തന ഗോത്രവർഗ്ഗങ്ങൾ, സഞ്ചാരം മാത്രം ജീവിത മാർഗമാക്കി മാറ്റിയവർ എന്നിവരടക്കം മുഴുവൻ മനുഷ്യർക്കും ഭൂമിയുടെ ആധികാരിക രേഖയായ ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ഉണ്ടാക്കി നൽകുക...
ഇരിട്ടി: മന്ത്രിയിൽ നിന്ന് പട്ടയമേറ്റു വാങ്ങിയപ്പോൾ ആറളം കൊട്ടാരം പ്രദേശത്തെ എൺപതിനടുത്ത കുറ്റിക്കൽ ദേവുവേടത്തിയുടെ മുഖത്ത് ആഹ്ലാദത്തിന്റെ നിറചിരി. ദേവുവും മകനും താമസിക്കുന്ന വീടിനും പറമ്പിനും തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു മകനും ഭാര്യക്കും അതിനടുത്തായി മകളുടെ...
പേരാവൂർ: സർക്കാർ നല്കിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ക്വാറികളും ക്രഷറുകളും ബുധനാഴ്ച അടച്ചിടുമെന്ന് ക്വാറി- ക്രഷർ അസോസിയേഷൻ അറിയിച്ചു. ബുധനാഴ്ച സൂചനാ പണിമുടക്കും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ പിന്നീട് അനിശ്ചിതകാല സമരം തുടങ്ങുമെന്നും അസോസിയേഷൻ...
ഉളിക്കൽ : മുണ്ടാനൂരിലെ പുതിയമ്പുറത്ത് ബിജുവിൻ്റെ പുകപ്പുരക്ക് തീ പിടിച്ച് റബർ ഷീറ്റുകൾ കത്തിനശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചതിനാൽ വലിയ നഷ്ടം ഒഴിവായി. തിങ്കളാഴ്ച സന്ധ്യക്ക് 7.20 ഓടെയാണ് സംഭവം. 500-ലധികം ഷീറ്റുകൾ കത്തി നശിച്ചിട്ടുണ്ട്....
കേളകം: മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ മലയോര ഗ്രാമങ്ങൾ വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി വികസന മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ പശ്ചിമഘട്ട മലനിരകളും, പുഴകളും, വെള്ളച്ചാട്ടങ്ങളും, തീർഥാടന കേന്ദ്രങ്ങളും കോർത്തിണക്കി ടൂറിസം,...
പേരാവൂർ: സി.പി.ഐയുടെ മുതിർന്ന നേതാവും പേരാവൂർ മേഖലയിൽ സി.പി.ഐ പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ മുഖ്യ പങ്കാളിയുമായ മണത്തണയിലെ വി.കെ.രാഘവൻ വൈദ്യരെ റവന്യൂ മന്ത്രി കെ.രാജൻ സന്ദർശിച്ചു.മണത്തണയിലെ വീട്ടിൽ ഏറെ നാളുകളായി വിശ്രമ ജീവിതം നയിക്കുന്ന രാഘവൻ വൈദ്യരെ...
ധർമ്മശാല: കൃത്യനിർവ്വഹണത്തിനായി കൊടും കാടുകളിൽ കഴിയേണ്ടി വരുന്ന സൈനികരുടെ ജീവിത രീതി വരച്ച് കാണിക്കുന്ന പരിശീലനം എൻ സി സി കാഡറ്റുകൾക്ക് നവ്യാനുഭവമായി.ധർമ്മശാല ഗവ.എഞ്ചിനിയറിങ്ങ് കോളജിൽ നടക്കുന്ന കണ്ണൂർ 31 ബറ്റാലിയൻ എൻ.സി.സി യുടെ ദശദിന...
പേരാവൂർ: മുൾവഴികൾ താണ്ടി സ്കൂളിൽ പോകാൻ ചെരുപ്പില്ലാത്തതിനാൽ വിഷമിച്ചു നിന്ന കുണ്ടേൻകാവ് കോളനിയിലെ അഞ്ചാം ക്ലാസുകാരിക്ക് തുണയായി പേരാവൂർ എക്സൈസ്. വിമുക്തി ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാവിലെ കോളനി സന്ദർശിച്ചപ്പോഴാണ് സ്കൂളിൽ...
ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് പഠനകേന്ദ്രത്തിലെ വി. ജി ശിവന് 1974 ല്‍ പത്താംതരം പരീക്ഷ എഴുതി പരാജയപ്പെട്ട ആളാണ്. അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് വീണ്ടും പത്താംതരം പാസാവണമെന്ന് ആഗ്രഹിച്ചത്. ഇരിട്ടി ബ്ലോക്ക് പഠനകേന്ദ്രത്തില്‍ ആദ്യത്തെ ക്ലാസു മുതല്‍...
പേരാവൂർ : ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മണത്തണ നഗരേശ്വരം ക്ഷേത്രത്തിനു മുന്നിൽ ആഘോഷക്കമ്മിറ്റി സ്ഥാപിച്ച കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ടതായി പരാതി. ഞായറാഴ്ച രാത്രിയാണ് കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ടത്. കൊട്ടംചുരത്ത് കെട്ടിയ ബാനറും നശിപ്പിക്കപ്പെട്ടു. സംഭവത്തിൽ നടപടി...