ആറളം : ജനകീയ കൂട്ടായ്മയിൽ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റ് നടപ്പാക്കുന്ന ‘ചിങ്ങപ്പൊലി’ക്ക് ആറളം പഞ്ചായത്തിലെ വീർപ്പാട്ട് വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം. ജില്ലയിലെ മുഴുവൻ വാർഡുകളിലും വായനശാലകളൊരുക്കുന്ന അഭിമാന പദ്ധതിയുടെ ഉദ്ഘാടനം വീർപ്പാട്...
പേരാവൂർ: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ തലത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തൊണ്ടിയിൽ സെയ്ൻറ് ജോൺസ് യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ വിദ്യാർത്ഥിനി ജുവൽ എൽസ...
കോളയാട് : കോളയാട് കൃഷി ഭവനിൽ ടിഷ്യൂ കൾച്ചർ വാഴ (നേന്ത്രൻ) തൈകളും പച്ചക്കറി വിത്തുകളും വിതരണത്തിനായി എത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10.30 മുതൽ വിതരണം ആരംഭിക്കുന്നതാണ്. വാഴ തൈ ഒന്നിന് 5 രൂപയും പച്ചക്കറി...
കണിച്ചാർ: ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ പഞ്ചായത്തിലെ രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കണിച്ചാർ മലയമ്പാടി പ്ലാക്കൂട്ടത്തിൽ ഹൗസിൽ പി. സി ജിൻസിന്റെ...
തലശ്ശേരി: മയക്കുമരുന്ന് വിപണനത്തിൽ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന യുവാവിനെ ബ്രൗൺ ഷുഗറുമായി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് തലശ്ശേരിയിൽനിന്ന് യുവാവ്...
കണ്ണവം : കണ്ണവം വനത്തോടു ചേർന്നു നിൽക്കുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കർഷകർ കുരങ്ങ് ശല്യം കാരണം കൃഷി ഉപേക്ഷിക്കുന്നു. വർഷങ്ങളായി തെങ്ങ് കൃഷി ചെയ്യുന്ന കർഷകർ കൃഷി കൈവിട്ട നിലയിലാണ്. വർഷംതോറും തെങ്ങിന് ചാണകവും മറ്റ്...
ഇരിട്ടി: മഴ ചതിച്ചു. ബാരാപ്പുഴയിൽ ജലനിരപ്പ് കുത്തനെ താഴ്ന്നതിനെ തുടർന്ന് ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽ നിന്നുള്ള ഉൽപാദനം പകുതിയിലും താഴെ അളവ് മാത്രം. പ്രതിദിനം ശരാശരി 6.6 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്....
തലശേരി ; ദീർഘദൂര ട്രെയിനുകൾക്ക് തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം. വന്ദേഭാരത് ഉൾപ്പെടെ 20 ട്രെയിനുകളാണ് തലശേരിയിൽ നിർത്താതെ ചീറിപ്പായുന്നത്. സംസ്ഥാനത്ത് റെയിൽവേക്ക് കൂടുതൽ വരുമാനം നേടികൊടുക്കുന്ന 15 സ്റ്റേഷനുകളിൽ ഒന്നായിട്ടും ട്രെയിനുകൾ കൂകിപ്പായുന്നത്...
മാലൂർ : നിലക്കാതെ ഏഴുവർഷമായി കുടിനീർ ചുരത്തുകയാണ് മാലൂരിലെ സി.പി. ചന്ദ്രശേഖരന്റെ വീട്ടിലെ കുഴൽക്കിണർ. 2016ൽ കുഴിച്ചപ്പോൾ മുതൽ തുടങ്ങിയതാണ്. ഇന്നുവരെ ഒരു നിമിഷംപോലും ഈ കിണറിൽനിന്നുള്ള ജലത്തിന്റെ ഒഴുക്ക് നിലച്ചിട്ടില്ല. മാലൂരിലെ ചിത്രവട്ടം താഴ്വരയിലെ...
കണ്ണൂർ : മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം മഴ കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. അപകടം...