ഇരിട്ടി: പുലർച്ചെ ആറ് മണി. കീഴ്പ്പള്ളിയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി കക്കുവ വഴി ആറളം ഫാം ആദിവാസി മേഖലയിലേക്ക്. പാൽപ്പാത്രങ്ങളുമായി ക്ഷീരകർഷകരും ഫാമിലും പുറത്തും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ ആദ്യ ട്രിപ്പിൽ ബസിൽ നിറയെ യാത്രക്കാർ. ആറരവരെ...
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ആശുപത്രി റോഡിൽ നഗരസഭയുടെ പേ പാർക്കിങ് സംവിധാനം ബുധനാഴ്ച രാവിലെ മുതൽ നിലവിൽ വന്നു. ഇതിനിടയിൽ യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും അരങ്ങേറി. റോഡിന്റെ ഇരുഭാഗത്തുമായാണ് വാഹനപാർക്കിങ് ക്രമീകരിച്ചിട്ടുള്ളത്....
പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് ആവശ്യത്തിന് പാർക്കിങ്ങ് സൗകര്യമില്ലാത്ത പേരാവൂർ ടൗണിൽ പുതിയ ഓട്ടോസ്റ്റാൻഡ് അനുവദിച്ചതിനെതിരെ പരാതി. കൊട്ടിയൂർ റോഡിൽ മാവേലി സ്റ്റോറിന് മുൻ വശത്താണ് 18-ാം നമ്പർ ഓട്ടോ സ്റ്റാൻഡെന്ന ബോർഡ് സ്ഥാപിച്ച് ഓട്ടോറിക്ഷകൾ...
കണ്ണൂര്‍: വിശദീകരണവുമായി വിമാനത്താവള അതോറിറ്റി. വിമാനം ഇറങ്ങുന്ന സമയത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതില്‍ വന്ന പാകപ്പിഴയാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുമെന്നും കിയാല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു...
ഇരിട്ടി : നഗരസഭ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി 25 ന് ഇരിട്ടി ടൗണിൽ നൈറ്റ് ക്ലീനിങ് നടത്തുമെന്ന് നഗരസഭാ അധ്യക്ഷ കെ ശ്രീലത വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരികൾ, എൻസിസി- എൻ.എസ്എസ് വളണ്ടിയർമാർ,...
ഇരിട്ടി : പുന്നാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് സ്വദേശി സൽമാനാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പൂക്കൾ കയറ്റി വന്ന പിക്കപ്പ് വാൻ പാൽ ഇറക്കുവാൻ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക്...
പേരാവൂർ: അസുഖ ബാധിതയായ വേക്കളം പുളിഞ്ചോടിലെ പുലപ്പാടി സാവിത്രി (53) സുമനസുകളിൽ നിന്ന് സഹായം തേടുന്നു. കാൻസർ ബാധിച്ച് ഏറെ നാളുകളായി ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർക്ക് സർക്കാരിന്റെ കാരുണ്യ ഫണ്ടിലാണ് ഇതുവരെ ചികിത്സ ലഭിച്ചിരുന്നത്....
പേരാവൂർ : പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബംഗ്ലക്കുന്ന്-പെരിങ്ങാനം റോഡരികിൽ എള്ള് കൃഷിയും നെൽകൃഷിയും തുടങ്ങി.രണ്ടാം വാർഡിലെ അർത്ഥന ജെ.എൽ.ജി തുടങ്ങിയ കൃഷി പഞ്ചായത്ത് പ്രസിഡന്റ് പി .പി .വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ...
കൊട്ടിയൂർ : ചപ്പമലയിൽ തിങ്കളാഴ്ച മൂന്ന് കടുവകളെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് ചൊവ്വാഴ്ചയും വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി. ഡ്രോൺ നിരീക്ഷണത്തിൽ വന്യജീവികളെയൊന്നും കണ്ടെത്താനായില്ലെന്ന് എസ്.എഫ്.ഒ. സജീവ്...
പേരാവൂർ : പേരാവൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മണ്ഡലത്തിലെ തകർന്ന 24 റോഡുകളുടെ അറ്റകുറ്റ പ്രവൃത്തിക്കായി ടെൻഡർ ചെയ്തതായി യോഗത്തിൽ പൊതുമരാമത്ത് അധികൃതർ...