പേരാവൂർ: മുരിങ്ങോടി പെരുമ്പുന്ന ജംഗ്ഷനിലെ നാസിൽ സ്റ്റോഴ്‌സിൽ നിന്ന് പേരാവൂർ എക്‌സൈസ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ .ശശിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ...
Local News
തലശ്ശേരി: ഭർത്താവിന്റെ പീഡനം കാരണം രണ്ടര വയസുകാരനെയുമെടുത്ത് കിണറിൽ ചാടിയ യുവതി കുറ്റക്കാരിയാണെന്ന് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വി.മൃദുല കണ്ടെത്തി. കൊറ്റാളിയിലെ പടിയിൽ...
മണത്തണ : വയനാട് ലോക്‌സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജയുടെ പ്രചാരണത്തിനു തുടക്കമായി.കീഴ്പ്പള്ളിയിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മണത്തണയിലെത്തിയ ആനി രാജ മുതിർന്ന നേതാവ്...
പേരാവൂർ : തെരു ഗണപതിക്ഷേത്രത്തിൽ സഹസ്ര കുംഭാഭിഷേകവും നിറമാല അടിയന്തിരവും തുലാഭാരം തൂക്കലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. വെള്ളിയാഴ്ച രാത്രി ഏഴിന് സാം സ്കാരിക...
പേരാവൂർ: ഞണ്ടാടി മുത്തപ്പൻ മടപ്പുര ദേവസ്ഥാനം തിറയുത്സവം മാർച്ച് നാല്,അഞ്ച് (തിങ്കൾ,ചൊവ്വ) ദിവസങ്ങളിൽ നടക്കും.തിങ്കൾ രാവിലെ പത്തിന് കൊടിയേറ്റം,വൈകിട്ട് നാലിന് മുത്തപ്പൻ മലയിറക്കൽ.വിവിധ തെയ്യങ്ങൾ കെട്ടിയാടും.
ഇരിട്ടി: മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായുള്ള ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞു.മണത്തണ ഇരിട്ടി മലയോര ഹൈവേയില്‍ മടപ്പുരച്ചാലിലാണ് ടാറിംഗ് പ്രവൃത്തി നാട്ടുകാർ തടഞ്ഞത്.ദിനംപ്രതി വലിയ അപകടങ്ങള്‍ പതിവാകുന്ന...
കണിച്ചാർ: ശുചിത്വ പരിപാലനത്തിനായി പഞ്ചായത്തിലെ വീടുകളിൽ നിന്നും വാതിൽപ്പടി മാലിന്യ ശേഖരണത്തിന് ഏർപ്പെടുത്തിയ യൂസർ ഫീ മുഴുവൻ വീടുകളിൽ നിന്നും പിരിച്ചെടുത്ത് കണിച്ചാർ പഞ്ചായത്ത് പേരാവൂർ ബ്ലോക്ക്...
പേരാവൂർ: കേരള യോഗി സർവീസ് സൊസൈറ്റി പേരാവൂർ യൂണിറ്റ് രൂപവത്കരണ യോഗം സംസ്ഥാന സെക്രട്ടറി പി.വി. ഗണേശ്ബാബു ഉദ്ഘാടനം ചെയ്തു. സി. രാമൻ കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന...
കാക്കയങ്ങാട്: "നെറ്റ് സീറോ കാർബൺ കേരളം-ജനങ്ങളിലൂടെ" ക്യാമ്പയിന്റെ ഭാഗമായി എനർജി മാനേജ്‌മെന്റ് സെന്റർ കേരള അങ്കണവാടികൾക്ക് നൽകുന്ന ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണം മുഴക്കുന്ന് പഞ്ചായത്തിൽ തുടങ്ങി....
കൂത്തുപറമ്പ് : ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് റേഞ്ചിന്റെയും തലശ്ശേരി കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ ബോട്ടുകളിലും തീരദേശ മേഖലകളിലും പരിശോധന...
