Local News

ഇരിട്ടി : ഇരിട്ടിയിലെ അനിയന്ത്രിത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും കാൽനടയാത്ര പോലും ദുഷ്‌കരമാകും വിധമുള്ള അശാസ്ത്രീയമായ വാഹന പാർക്കിങ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരസഭ തുടക്കമിട്ട ടൗൺ ട്രാഫിക്...

പേരാവൂര്‍: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ വസ്തുതാ വിരുദ്ധമാണെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും കേസിലെ ആദ്യ പരാതിക്കാരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് പത്രസമ്മേളനത്തില്‍...

മട്ടന്നൂർ: ചാരായ നിർമാണത്തിനായി വാഷ് സൂക്ഷിച്ചതിന് ചാവശ്ശേരിപ്പറമ്പ് സ്വദേശി കെ.പി. കൃഷ്ണൻ (53 ) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചാരായ നിർമാണത്തിനായി സൂക്ഷിച്ച 15 ലിറ്റർ...

പേരാവൂർ : യൂത്ത് കോൺഗ്രസ് പേരാവൂർ ടൗൺ കമ്മിറ്റിയും മംഗളോദയം ആയുർവേദ ഔഷധശാലയും സംയുക്തമായി തെറ്റുവഴി മരിയ ഭവനിൽ ചർമ്മരോഗ നിർണയവും സൗജന്യ ചികിത്സയും ചികിത്സാ ക്യാമ്പും നടത്തി....

പേരാവൂർ: മലയോര മേഖലയിൽ ആതുരശുശ്രൂഷ രംഗത്ത് അൻപതാണ്ട് തികച്ച പേരാവൂർ രശ്മി ആസ്പത്രി എം.ഡി ഡോ.വി.രാമചന്ദ്രന് പൗരസ്വീകരണം നല്കി. സിനിമാ നിർമാതാവും നടനുമായ ഡോ.അമർ രാമചന്ദ്രനെയും ചടങ്ങിൽ...

പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്, കെ.ശശീന്ദ്രൻ,ടി.വിജയൻ, പി.കെ.സന്തോഷ്, എ.കെ.ഇബ്രാഹിം,എസ്.എം.കെ.മുഹമ്മദലി, നിഷ ബാലകൃഷ്ണൻ, റീന മനോഹരൻ, കെ.പി.അബ്ദുൾ...

പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ,...

പേരാവൂർ: കുനിത്തലമുക്കിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് തുക അനുവദിച്ചു. സി. പി. എം നേതാക്കളുടെ ആവശ്യാർത്ഥമാണ് മിനി മാസ്റ്റിന് ഫണ്ടനുവദിച്ചത്.

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന തലശ്ശേരി-കൊടുവള്ളി-മമ്പറം-മട്ടന്നൂർ റോഡിന്റെ അലൈൻമെന്റിൽ മാറ്റം ആവശ്യപ്പെട്ട് ഭൂവുടമകൾ. റോഡ് വിമാനത്താവള ഗേറ്റ് മുതൽ വായന്തോട് വരെ നീട്ടുന്ന ഭാഗത്ത് ഇരുവശത്തു നിന്നും...

കൂത്തുപറമ്പ് : ലൈഫ്മിഷൻ പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാർഥ്യമായത് 101 കുടുംബങ്ങൾക്ക്. മാങ്ങാട്ടിടം പഞ്ചായത്തിൽ 37 കുടുംബങ്ങൾക്കും പാട്യത്ത് 31-ഉം കുന്നോത്തുപറമ്പിൽ 33-ഉം വീടുകളുടെ താക്കോലുകളാണ് തിങ്കളാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!