പേരാവൂർ:വിവിധ സംഘടനകളുടെ സഹായത്താൽരണ്ടാഴ്ചക്കാലമായി പേരാവൂർ പഞ്ചായത്ത് പരിധിയിലാകെ നടത്തിയ ശുചീകരണത്തിൽ പത്ത് ലോഡ് മാലിന്യം ശേഖരിച്ചു. ഇത് ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി....
Local News
പേരാവൂർ: ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണ ഹൈസ്കൂളിൽ നടക്കുന്ന കുടുംബശ്രീ, ഓക്സിലറി ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവത്തിൻ്റെ ഭാഗമായി പേരാവൂരിൽ വിളംബര ഘോഷയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡൻറ്...
പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം സ്ഥാപകാംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. വി.ഭാസ്‌കരന്റെ ഇരുപതാം ചരമ വാർഷിക ദിനാചരണവും അനുസ്മരണവും നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ...
വൈശാഖോത്സവം കൊട്ടിയൂർ: ഇന്ന് അക്കരെ സന്നിധിയിൽ ചോതി വിളക്ക് തെളിച്ച് സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് നെയ്യാട്ടം നടത്തുന്നതോടെ ഈ വർഷത്തെ വൈശാഖോത്സവത്തിന് തുടക്കമാകും. സ്വയംഭൂവിൽ അഭിഷേകം ചെയ്യാനുള്ള...
കേളകം : ചെട്ടിയാംപറമ്പ് ജി.യു.പി സ്കൂളിൽ നിന്ന് ഈ വർഷം എൽ.എസ്.എസ്, യു.എസ്. എസ് വിജയയികളായവരേയും അബാക്കസ് ജില്ലാതല പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. പ്രഥമാധ്യാപകൻ...
ഇരിട്ടി: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അത്തരം വാഹനങ്ങളുടെ പരിശോധന ഇരിട്ടി സബ് ആര്‍. ടി. ഓഫീസിന്റെ നേതൃത്വത്തില്‍...
മാഹി: അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു അറ്റകുറ്റപ്പണികൾക്കായി മാർച്ച്മാസം 29 മുതലാണ് മാഹിപ്പാലം അടച്ചിട്ടത് ആദ്യം മെയ് 10 ന് തുറക്കുമെന്നറിയിച്ചിരുന്നെങ്കിലും കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ പൊട്ടിത്തകർന്ന...
കോളയാട്: പെരുവ-മൂപ്പൻ കൊളപ്പ റോഡിൽ മഞ്ഞളിക്കാംപാറക്ക് സമീപം ഇന്നോവ കാറിടിച്ച് കണ്ണവം കോളനി സ്വദേശി നരിക്കോടൻ കുമാരൻ (60) മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യ:വിജയി. മക്കൾ:...
പേരാവൂർ: അശാസ്ത്രീയമായ റോഡ് നവീകരണത്തിന്റെ ഭാഗമായി താഴെ തൊണ്ടിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി. പേരാവൂർ പഞ്ചായത്ത് പത്താം വാർഡംഗം നൂറുദ്ദീൻ മുള്ളേരിക്കലിന്റെ നേതൃത്വത്തിൽ സമീപവാസികളായ കെ.എം....
പേരാവൂർ: നവീകരണം നടക്കുന്ന പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം റോഡിനും സമീപത്തെ ചില വീട്ടുപറമ്പുകൾക്കും കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നാശം. കുത്തിയൊലിച്ചുവരുന്ന മഴ വെള്ളം ഒലിച്ചു പോകാനാവശ്യമായ ഓവുചാലുകൾ വേണ്ടിടത്ത്...
