കണ്ണൂർ : അതിഥി തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സർക്കാർ ആശുപത്രികളിലും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭിക്കും. തൊഴിലിടങ്ങളിലുണ്ടാകുന്ന അപകട മരണത്തിന് രണ്ടു...
പേരാവൂർ: സർവീസിൽ നിന്നും വിരമിക്കുന്ന പേരാവൂർ പഞ്ചായത്ത് സെക്രട്ടറി ടി.പി ശശീന്ദ്രന് യാത്രയയപ്പ് നൽകി.പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി,മുൻ വൈസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബസ്സിന് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക് മിനിമം ചാര്‍ജ് 25 രൂപയായിരുന്നത് 30 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്. ബസ്സുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള...
കണ്ണൂർ : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍ഗ്രേറ്റഡ് ലോക്കല്‍ ഗവേണനന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) സോഫ്റ്റ്വെയർ വിന്യസിക്കുന്നതിന്റെയും സോഫ്റ്റ്വെയർ അപ്ഡേഷന്റെയും ഭാഗമായി ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഓണ്‍ലൈനായും ഫ്രണ്ട് ഓഫീസ് വഴിയുമുള്ള...
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് തസ്തികയിലേക്കും റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബ്യൂറോ ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി.), സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്സ് (സി.ബി.എന്‍.) വിഭാഗങ്ങളിലെ ഹവില്‍ദാര്‍...
കണ്ണൂർ:ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്, ഒ ടി ടെക്നീഷ്യന് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സിന് പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി/ ബി...
കാന്‍സര്‍ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി പണച്ചെലവാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനക കാര്‍ഡുള്ള...
കൊല്ലം: ആർത്തവ പാഡുകൾ ലോകത്താദ്യമായി വാഴനാരിൽ നിർമ്മിച്ച് ‘ദി പാഡ് വുമൺ ഒഫ് ഇന്ത്യ’ എന്ന ഖ്യാതി നേടിയ പഞ്ചാബി വനിത അഞ്ജു ബിസ്ത് ഇപ്പോൾ കേരളത്തിന്റെ സ്വന്തം. കഴിഞ്ഞ ആഴ്ചയാണ് ഈ സേവനത്തിന് നിതി ആയോഗിന്റെ ‘വുമൺ...
കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി കൊന്ന സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട് സ്വദേശി സെന്തിൽ എന്നയാളാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കൊട്ടിയൂർ: വയനാട് മെഡിക്കൽ കോളജ് നിർമാണത്തിനായി ജില്ലാ അതിർത്തിയുടെ വിളിപ്പാടകലെ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അപകടാവസ്ഥയിലെത്തിയ രോഗികളുമായി രണ്ടും മൂന്നും മണിക്കൂർ സഞ്ചരിക്കേണ്ടുന്ന പേരാവൂർ, കണിച്ചാർ, കോളയാട്, കേളകം, കൊട്ടിയൂർ പഞ്ചായത്ത് പരിധിയിലുള്ളവർക്കു കൂടി...