തിരുവനന്തപുരം : അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും, ജീവിത ശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിനും സമൂഹത്തെ സജ്ജമാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) പബ്ലിക്ക് ഹെൽത്ത് ബ്രിഗേഡ്. ജനങ്ങളുമായി നിരന്തരം ഇടപഴകുന്നവരെ കണ്ടെത്തി പരിശീലനം നൽകി ബ്രിഗേഡിന്റെ ഭാഗമാക്കും....
കണ്ണൂർ : ഇതിഹാസപോരാട്ടത്താൽ ചുവന്ന കണ്ണൂരിന്റെ മണ്ണിൽ സി.പി.എം 23 -ാം പാർടി കോൺഗ്രസിന് കൊടി ഉയർന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാകുന്ന ബി.ജെ.പി.യെ...
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസും സിലബസും എൽ.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റിൽ. ബിരുദാനന്തര ബിരുദ പരീക്ഷയിൽ...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സംസ്ഥാനതല വിഷു–റംസാൻ ഖാദിമേള മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ബുധൻ പകൽ 2.30ന് നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ...
കണ്ണൂർ : സംസ്ഥാന സർക്കാർ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്സിബിഷനിൽ ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്ക് സേവനം ആരംഭിച്ചു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം....
മാലൂർ : കെ.പി.ആർ. നഗറിനടുത്ത രയരോത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ബുധനാഴ്ച തുടങ്ങും. രാത്രി ഏഴിന് മുത്തപ്പൻ വെള്ളാട്ടം, കളിക്കപ്പാട്ട്, മുതക്കലശം വരവ്. വ്യാഴാഴ്ച ഗുളികൻ തെയ്യം, രാവിലെ തിരുവപ്പന, ഉള്ളിലാൽ ഭഗവതി. ഉത്സവദിവസങ്ങളിൽ...
ഇരിട്ടി : യുവാവിനെ ഇരിട്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പട്ടാന്നൂർ നിടുകുളം സ്വദേശി കാഞ്ഞാക്കണ്ടി ഹൗസിൽ ജിതിനെ (27)യാണ് ഇരിട്ടി പാലത്തിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
ചിറ്റാരിപ്പറമ്പ് : കോയ്യാറ്റിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്. കോയ്യാറ്റിലെ കെ.സദാനന്ദൻ (62), ഭാര്യ സുജാത (55), മകൾ ജിഷ്ണ (34), സഞ്ജയ് (6), അയൽവാസിയായ ചന്ദ്രൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ...
കണ്ണൂർ : സിറ്റി റോഡ് വിഭാഗം പദ്ധതിയിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ മൂല്യം നിർണയിക്കുന്നതിന് വാല്വേഷൻ അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എസ്റ്റിമേറ്റിലും ഓട്ടോകാഡിലുമുള്ള പ്രാവീണ്യമാണ് യോഗ്യത. ഏപ്രിൽ 13-നകം കെ.ആർ.എഫ്.ബിയുടെ ഒറ്റത്തെങ്ങ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള...
മട്ടന്നൂർ : മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. റോഡ് പകുതിഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലത്തുകൂടിയാണ് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. മഴക്കാലത്തിനുമുൻപ് നിർമാണം നടത്തിയില്ലെങ്കിൽ റോഡ്...