കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റംസാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ.എൻ.എം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു. അതേസമയം ഇന്നലെ 1 മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിലും യു.എ.ഇയിലും ഇന്ന്...
കൊച്ചി: കോതമംഗലം എസ്.എച്ച് കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്സ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് അന്നുവിനെ കണ്ടെത്തിയത്. രാത്രി 10.30ന്...
തിരുവനന്തപുരം : ഗുണഭോക്താക്കൾക്ക് റെക്കോർഡ് തുക വായ്പ നൽകാൻ കേരള സംസ്ഥാന വനിതാ വികസന കോർപറേഷന് കഴിഞ്ഞെന്ന് മന്ത്രി വീണാ ജോർജ്. 2021-2022 സാമ്പത്തിക വർഷത്തിൽ വനിതാ വികസന കോർപ്പറേഷൻ 165.05 കോടി രൂപ വായ്പയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രിൽ നാല് മുതൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ് ) സേവനം ഉറപ്പുവരുത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ വിവിധ സേവനങ്ങൾക്കായി...
ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയത്. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുംമൂലം സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിക്കുന്നു. കിലോഗ്രാമിന് 200 രൂപയിലേക്കാണ് വില ഉയർന്നത്. 50-60 രൂപ നിലവാരത്തിൽനിന്നാണ് ഈകുതിപ്പ്. വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ...
ടൂറിസം രംഗത്ത് വൻഹിറ്റായി മാറിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി യാത്ര. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിവിധ ജില്ലകളിൽ നിന്ന് കുറഞ്ഞ ചെലവിൽ ആനവണ്ടി യാത്ര സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി കോട്ടയം...
ജനീവ : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘എക്സ്- ഇ’ വൈറസ് ഒമിക്രോണിന്റെ ബി.എ.2 സബ് വേരിയന്റിനേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്ന് സൂചന നല്കി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നിലവില്‍ ബി.എ.2 ഉപവകഭേദമാണ് ഏറ്റവും...
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുവർധന സംബന്ധിച്ച ഉത്തരവ് തിങ്കളോ, ചൊവ്വയോ പുറത്തിറങ്ങും. നിരക്ക് വർധന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വിടാനാണ് സർക്കാർ തീരുമാനം. തിങ്കളാഴ്ച ഓൺലൈനായി മന്ത്രിസഭാ യോഗം ചേർന്ന ശേഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാക്സിനുകളുടെ നിര്‍മാണയൂണിറ്റ് തുടങ്ങാന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികള്‍. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിര്‍ചൗ ബയോടെക് എന്നീ കമ്പനികളാണിത്. ഇവയുടെ പ്രവര്‍ത്തനം, വാക്സിന് ഉത്പാദനത്തിലും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലുമുള്ള...
പെരിയ: ഇല്ലാത്ത കാറ്റ് വിഡ്ഢിദിനത്തില്‍ വീശിയടിച്ചു. സ്കൂളിന്റെ പാറാത്ത ഓട് ‘തലയിൽവീണ്’ ബഡ്സ് സ്കൂൾ പ്രിൻസിപ്പലിന് ‘പരിക്കേറ്റു’. പെരിയ മഹാത്മാ ബഡ്സ് സ്കൂൾ പ്രിൻസിപ്പലാണ് സ്കൂൾ വാഹനത്തിന്റെ ഡ്രൈവർ തൊടുത്തുവിട്ട ‘തമാശക്കാറ്റി’ൽ തലചുറ്റിപ്പറന്നത്. ‘കില’യുടെ പരിശീലനത്തിൽ...