പയ്യന്നൂർ: തീവണ്ടിയിൽനിന്ന് വീണ് ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മധ്യവയസ്കൻ ബന്ധുക്കളെ തേടുന്നു. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ഹരിഹരസുതനെ (52) തേടിയാണ് വിവരങ്ങൾ വിളിച്ചു പറഞ്ഞിട്ടും ബന്ധുക്കളാരും...
കൊച്ചി: സംസ്ഥാനത്ത് ഓപ്പറേഷൻ-പി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 14 പേരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായത്. 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാപ്ടോപും മൊബൈൽ ഫോണുകളുമായി 267 തൊണ്ടിമുതൽ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി....
കണ്ണൂർ: രാത്രി അപകടങ്ങൾക്ക് വഴിയൊരുക്കുന്ന വാഹനങ്ങളിലെ നിയമവിരുദ്ധ ലൈറ്റുകൾ പിടികൂടാൻ ഓപറേഷൻ ഫോക്കസ്. മോട്ടോർ വാഹനവകുപ്പിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ഈ മാസം 13വരെ പ്രത്യേകസ്ക്വാഡ് പരിശോധന നടത്തി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടികൂടും. രാത്രി...
പേരാവൂർ: മുസ്ലിംലീഗ് നേതാവ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കൗൺസിൽ അംഗവും യൂത്ത് ലീഗ് പേരാവൂർ മണ്ഡലം പ്രവർത്തക സമിതിയംഗവും കെ.എം.സി.സി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റുമായ കാസിം പേരാവൂരാണ് പാർട്ടി സ്ഥാനങ്ങൾ...
തിരുവനന്തപുരം : കേരളത്തിലെ പ്രധാന റോഡുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയുടെ പരിധിയിൽ കൊണ്ടുവരുന്നത് 2 വർഷത്തിനുള്ളിൽ റോഡ് അപകടങ്ങൾ നേർപകുതിയായി കുറയ്ക്കാൻ. അമിത വേഗത്തിന് തടയിട്ട് സംസ്ഥാനത്ത് അപകടങ്ങൾ 50% കുറയ്ക്കാനാണ് കേന്ദ്ര നിർദേശം. ട്രാഫിക്...
കൊച്ചി : ജീവൻരക്ഷാ മരുന്നിന് കേന്ദ്ര സർക്കാർ വർധിപ്പിച്ച വില പ്രാബല്യത്തിൽ. രാജ്യത്തെ മരുന്നുവിപണിയുടെ 17 ശതമാനവും കൈയ്യാളുന്ന കേരളത്തിന് നടപടി കൂടുതൽ ദോഷകരമാകും. ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്റിന് 3750 വരെയും ഡയാലിസിസ് മരുന്നിന് 4500...
ഇടുക്കി: കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്തു. മൂലമറ്റം സ്വദേശി തങ്കമ്മയ്ക്കെതിരെയാണ്(60) കേസെടുത്തത്. കുട്ടികളെ തങ്കമ്മ ഉപദ്രവിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭാര്യ വിദേശത്തായതിനാലാണ് അഞ്ചര വയസുകാരിയേയും നാലര വയസുകാരനെയും...
കക്കട്ടിൽ: റോഡുവക്കിൽനിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി എട്ടുവയസ്സുകാരി ലയന നാടിന്നഭിമാനമായി. പാതിരിപ്പറ്റ യു.പി. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ് ലയന. ഇതേ വിദ്യാലയത്തിലെ അധ്യാപികയായ ശ്രീജയ്ക്കാണ് പണം തിരിച്ചു കിട്ടിയത്. ഞായറാഴ്ച സഹപ്രവർത്തകന്റെ വിവാഹത്തിൽ...
കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്സിബിഷന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന വൻ വികസന പദ്ധതികളെയും ഇതുവരെയുള്ള വികസന നേട്ടങ്ങളെയും...
ശ്രീകണ്ഠപുരം: ഓൺലൈൻ ആപ്പ് വഴി ചുരിദാർ ബുക്ക് ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശിയെ റിമാൻഡ് ചെയ്തു. അസറുദ്ദീൻ അൻസാരിയെയാണ് (28) ശ്രീകണ്ഠപുരം സി.ഐ ഇ.പി.സുരേശന്റെ നേതൃത്വത്തിലുള്ള സംഘം ജാർഖണ്ഡിൽ...