മട്ടന്നൂര്‍: കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്നു കാലത്ത് 10 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഗുഡ്‌സ് വാന്‍...
Local News
ഇരിട്ടി: കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കർണാടകയിൽ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരായ ചെറുവാഞ്ചേരി സ്വദേശി ഹാരിസ്,...
പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളുടെ ചിത്രം മൊബൈലിൽ പകർത്തി പിഴയീടാക്കുന്ന പോലീസ് നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി പേരാവൂർ എസ്.എച്ച്.ഒക്ക് പരാതി നല്കി. പോലീസ് നടപടി കാരണം...
കണ്ണവം: വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ മൂപ്പെത്തിയ ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് തടികളുടെ ലേലം നവംബര്‍ 18 ന് നടക്കും....
തലശ്ശേരി: നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ. ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42) അന്തരിച്ചു. മാടപീടികയിലെ പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ. സറീനയുടെയും മകളാണ്. ഭർത്താവ് എ.കെ. നിഷാദ്...
കേളകം: ആറളം ശലഭ ഗ്രാമത്തെ വികസിപ്പിക്കുന്നതിന് വിശദ പദ്ധതി രൂപരേഖ തയാറാക്കാൻ ചീഫ് വൈൽഡ്ലൈഫ് വാർഡന് സർക്കാർ നിർദേശം നൽകി. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന 40ൽ പരം...
പേരാവൂർ : ചെറുപുഷ്പം ഫാമിലി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിൻ്റെ കട്ടിലവെപ്പ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ റീന...
പേരാവൂർ: പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 17 വാർഡുകളിൽ 14-ൽ സിപിഎമ്മും മൂന്നെണ്ണത്തിൽ സിപിഐയും മത്സരിക്കും. സിപിഐ മത്സരിക്കുന്ന എല്ലാ വാർഡുകളുടെയും കാര്യത്തിൽ അന്തിമ...
കേളകം: കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഇമ്യൂണൈസേഷൻ കെട്ടിടത്തിന്റെ നിർമാണപ്രവ്യത്തി നിലച്ചിട്ട് മൂന്ന് വർഷം. ഇമ്യൂണൈസേഷൻ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാത്തതുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉദ്ഘാടനം ചെയ്യാനും സാധിക്കുന്നില്ല. 2022...
ഇരിട്ടി : പഴശ്ശി-പടിയൂർ ഇക്കോ പ്ലാനറ്റിലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി 2,38,69,335 രൂപയുടെ ഭരണാനുമതി. മരാമത്ത് പണികൾ, ചെടികളും മരങ്ങളും നടൽ, വാട്ടർ സപ്ലൈ, കുട്ടികളുടെ കളി...
