കരുനാഗപ്പള്ളി : ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തറയിൽ മുക്കിനുസമീപം വീടിന് സമീപത്തായാണ് വെള്ളിയാഴ്ച വെളുപ്പിന് കുഞ്ഞിനെ സമീപ വാസികൾ കണ്ടെത്തിയത്. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞ് കുട്ടികളുടെ വാർഡിൽ ചികിത്സയിലാണ്....
കുണ്ടേരിപ്പൊയിൽ : മാലൂർ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകള ബന്ധിപ്പിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് പാലം നിർമിക്കാൻ 4.94 കോടി രൂപയുടെ ഭരണാനുമതിയായി. സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെയാണ് തുക അനുവദിച്ചത്. ഇവിടെ പാലം നിർമിക്കാൻ കെ.കെ.ശൈലജ എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്ഥലം...
പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല വൈസ്.പ്രസിഡൻറായി കെ.കെ.രാമചന്ദ്രനെ ജില്ലാ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. നിലവിൽ പേരാവൂർ യൂണിറ്റ് പ്രസിഡൻറാണ് കെ.കെ.രാമചന്ദ്രൻ.
കണ്ണൂർ : പയ്യാമ്പലം തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് നീക്കം ചെയ്തു. ഡി.ടി.പി.സി.യും ക്ലീൻ കേരള കമ്പനിയും കുടുംബശ്രീയും ജില്ലാ പഞ്ചായത്തും ചേർന്നാണ് പ്ലാസ്റ്റിക് നീക്കം ചെയ്തത്. കടലിന്റെ ആവാസ വ്യവസ്ഥയ്ക്കായി ശുചിത്വ സാഗരം സുന്ദര തീരം പരിപാടി...
തലശ്ശേരി: തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ ഹോട്ടൽ കത്തിനശിച്ചു. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 11-നാണ് സംഭവം. ബസ്സ്റ്റാൻഡിൽ പെട്രോൾ പമ്പിന് മുൻവശത്താണ് ഈ ഹോട്ടൽ. സമീപത്തുള്ള കെട്ടിടത്തിൽ...
പയ്യന്നൂർ : മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കവ്വായി കായലോരത്ത് ഹൗസ് ബോട്ട് ടെർമിനൽ നിർമാണം അവസാന ഘട്ടത്തിൽ. കടലും കായലും ചെറുദ്വീപുകളും ചേർന്നൊരുക്കുന്ന പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളെത്തുന്ന പ്രദേശമാണ്...
തിരുവനന്തപുരം : സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആന്റ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് കാഷ്വൽ ലേബർ നിയമനം നടത്തുന്നു. പത്താം തരം യോഗ്യതയുള്ള, ഐ.ടി.ഐ കോഴ്സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്കാണ് നിയമനം. പ്രതിദിനം...
കണ്ണൂർ : ഈ അധ്യയന വർഷം സ്കോൾ കേരള മുഖേന ഹയർസെക്കൻ്ററി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് ഘടനയും രജിസ്ട്രേഷൻ...
കണ്ണൂർ : യു.പി.എസ്.സി പരീക്ഷകളെകുറിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ച് മാർഗനിർദ്ദേശം നൽകാനും നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ വി.എൻ.കെ അക്കാദമി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ ജൂൺ 24ന് രാവിലെ...
മട്ടന്നൂർ : വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനുമായി കൂടാളി പഞ്ചായത്തിൽ ‘ടേക്ക് എ ബ്രേക്ക്’ കെട്ടിടം ഒരുങ്ങുന്നു. കൂടാളി-ചാലോട് റോഡിൽ കൊയ്യോടൻ ചാലിലാണ് ‘ടേക്ക് എ ബ്രേക്ക്’ വരുന്നത്. 20 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന...