Local News

എടക്കാട്: ദേശീയപാതയിലെ നടാൽ റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് താഴെചൊവ്വ മുതൽ നടാൽ വരെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. താഴെചൊവ്വ ബൈപ്പാസ്, കിഴുത്തള്ളി, ചാല, നടാൽ എന്നീ...

പേരാവൂർ: കോളയാട് പഞ്ചായത്തിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 15 സീറ്റുകളിലും ഇത്തവണ കോൺഗ്രസ് മാത്രമാണ് മത്സരിക്കുന്നത്. സ്ഥാനർഥിയുടെ പേര്, ബ്രാക്കറ്റിൽ വാർഡ് 1....

പേരാവൂർ: കോളയാട് പഞ്ചായത്ത് നിർമിച്ച പൊതുശ്മശാനം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാവും മുൻപേ പ്രവൃത്തി നിലച്ചതായും നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി...

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായ കാർഗോ കോംപ്ലക്സിന്റെയും കിയാൽ ഓഫിസ് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും ഉദ്ഘാടനം നീളുന്നു. രണ്ടു വർഷം മുമ്പ് പ്രവൃത്തി പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം...

മട്ടന്നൂർ :സംസ്ഥാനത്ത് ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199ഉം തെരഞ്ഞെടുപ്പ് ചൂടിൽ മുഴുകുമ്പോൾ ഒറ്റയാനായി കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ. ഇവിടെ 2027ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുക....

ഇരിട്ടി: വയനാട്‌ തിരുനെല്ലിയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികൾ ഇനി ആറളത്ത്‌ പഠിക്കും. വിദ്യാർഥിസംഘം ഞായറാഴ്‌ച ആറളം ഫാമിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിലെത്തി. തിരുനെല്ലിയിൽനിന്നെത്തിയ വിദ്യാർഥിസംഘത്തെ...

തലശേരി: കണ്ടിക്കലിലെ നിർദിഷ്‌ട അമ്മയും കുഞ്ഞും ആശുപത്രി എൽഡിഎഫ്‌ സർക്കാർ തലശേരിക്ക്‌ സമർപ്പിക്കുന്ന പുതുവർഷ സമ്മാനമാകും. ഏഴുനില കെട്ടിടത്തിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്‌. തേപ്പും തറയിൽ ടൈൽ...

ഇരിട്ടി: കൂട്ടുപുഴ പാലത്തിന് സമീപം വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുപുഴ പാലത്തിന്റെ താഴ്‌ഭാഗത്ത് വെള്ളം ഒഴുകുന്ന പൈപ്പ് ലൈനിൽ ആണ് വയോധികൻ തൂങ്ങിമരിച്ചത്. കല്ലം തോടിലെ...

പേരാവൂർ: മാനന്തവാടി - അമ്പായത്തോട് മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള 11 (1) നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. നവംബർ ആറിനാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. റോഡ് നിർമിക്കുന്ന...

മട്ടന്നൂര്‍: കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!