കോളയാട്: വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ വീട് തകർന്നു. കൊമ്മേരി കുഞ്ഞുംവീട്ടിൽ തെക്കുമ്പാടൻ സുജിത്തിന്റെ വീടാണ് ഭാഗികമായി തകർന്നത്. വീട്ടുകാരെ മാറ്റി പാർപ്പിച്ചു.ശക്തമായ മഴയിൽക്ഷീരകർഷകയായ പേരാവൂർ വളയങ്ങാട് മഠത്തിൽ സിന്ധുവിന്റെ പശുത്തൊഴുത്ത് പൂർണമായും തകർന്നു.നാലോളം പശുക്കൾ...
പേരാവൂർ:സാഗി (സൻസദ് ആദർശ് ഗ്രാമ യോജന)പഞ്ചായത്ത് അവലോകന യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. രാജ്യസഭ എം.പി.ഡോ.വി ശിവദാസൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ തല ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിച്ച്...
പേരാവൂർ : പതിനാലാം പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ചുള്ള പേരാവൂർ പഞ്ചായത്ത് വികസനരേഖ പ്രകാശനവും അവലോകന യോഗവും നടന്നു.രാജ്യസഭ എം.പി ഡോ.വി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, വൈസ് പ്രസിഡന്റ് പ്രീത...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ...
തിരുവനന്തപുരം: ‘കിടു കിഡ്സ്’ എന്ന പേരിൽ കുട്ടികൾക്കായി പുതിയ യുട്യൂബ് ചാനലുമായി സി.പി.എം. കുട്ടികളുടെ പ്രതിഭ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ചാനലിന്റെ പ്രധാന ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക പരിപാടികളും...
തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിളപ്പില്‍ ഗ്രാമപ്പഞ്ചായത്ത് ഓവര്‍സിയര്‍ ശ്രീലതയെ വിജിലന്‍സ് അറസ്റ്റുചെയ്തു. കുണ്ടമണ്‍കടവ് സ്വദേശി അന്‍സാറിന്റെ പക്കല്‍നിന്ന് 10,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. അന്‍സാറിന്റെ നിലവിലുള്ള രണ്ടുനിലക്കെട്ടിടത്തിന് മുകളില്‍ ഒരുനിലകൂടി പണിയുന്നതിനുള്ള അനുമതിക്കായി വിളപ്പില്‍...
ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 09/2022 മുതല്‍ 13/2022 വരെയുള്ള അഞ്ച് കാറ്റഗറി നമ്പറുകളിലായാണ് വിജ്ഞാപനം. വിജ്ഞാപനത്തീയതി 29.06.2022. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍...
കോളയാട് : കോളയാട് വെറ്ററിനറി ഡിസ്പൻസറിയിൽ ജൂലൈ 26 ന് ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉല്പാദിപ്പിച്ച് സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തിയ രോഗപ്രതിരോധ കുത്തിവെപ്പുകൾ...
കോഴിക്കോട് : ചൊവ്വാഴ്ച പുലര്‍ച്ചെ മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസിലൂടെ ലൈറ്റിട്ട് ചീറിപ്പാഞ്ഞത് കണ്ടുനിന്നവരെല്ലാം ഒന്ന് അതിശയിച്ചു. ബസ് നേരെ വിട്ടത് ഇഖ്റ ആശുപത്രിക്കുള്ളിലേക്ക്. ബസ്സില്‍...
പേരാവൂർ: പേരാവൂർ ഐ.ടി.ഐ.യിൽ വനമഹോത്സവം ആചരിച്ചു. തലശ്ശേരി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ പി. പ്രസാദ് നെല്ലി മരം നട്ട് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിൻസിപ്പാൾ പി. സനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റർ പ്രസന്ന, പി....