കൊച്ചി : വാഹനം സഞ്ചരിക്കുന്ന ദൂരവും ഡ്രൈവിങ് രീതിയും പരിഗണിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണയിക്കുന്ന സംവിധാനം നടപ്പാക്കാന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐ.ആര്.ഡി.എ.ഐ.) അനുമതി നല്കി. വാഹന ഇന്‍ഷുറന്‍സ് രംഗത്ത് സാങ്കേതികവിദ്യ ഉള്‍പ്പെടുത്താനുള്ള നടപടികളുടെ ആദ്യപടിയാണിത്....
കൊട്ടിയൂർ: വയനാട്,കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിന്റെ നവീകരണത്തിന് 35 കോടിയുടെ കിഫ്ബി പദ്ധതി. മലയോര ഹൈവേയിലുൾപ്പെടുത്തി കേരളാ റോഡ് ഫണ്ട് ബോർഡാണ് (കെ.ആർ.എഫ്.ബി) പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളത്. ഉടൻ അംഗീകാരമാകും. വയനാട്ടിലെ ബോയ്സ് ടൗൺ മുതൽ...
പാലക്കാട് : പ്രഭാത സവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ധോണി പയറ്റാംകുന്ന് മായപുരത്ത് ശിവരാമനാണ് (60) മരിച്ചത്. വെള്ളി പുലർച്ചെ അഞ്ചരയോടെ ഉമ്മിനി സ്കൂളിന് സമീപമാണ് സംഭവം. ഒമ്പതുപേരാണ് സംഘമായി നടക്കാനിറങ്ങിയത്. ശിവരാമനും മറ്റൊരാളും അൽപം...
ആലപ്പുഴ: ആറുമാസം മുതൽ ആറുവയസ്സുവരെ പ്രായയുള്ള കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് ഇനി ആശങ്ക വേണ്ടാ. കുട്ടികളെ പരിചരിക്കാൻ ഓഫീസിനോടുചേർന്ന് ശിശുപരിചരണ കേന്ദ്രങ്ങൾ (ക്രഷ്) സ്ഥാപിക്കുന്നു. ദേശീയ ക്രഷ് പദ്ധതിയുടെ ഭാഗമായി സർക്കാർ ഏറ്റെടുത്ത് നടത്തിയിരുന്നതും പിന്നീട്,...
കണ്ണൂർ: 2022-23 അധ്യയനവർഷം കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളുടെ സമയത്തിൽ മാറ്റം. 10-ന് രാവിലെ നടത്താൻ നിശ്ചയിച്ച എം.എ. ഇംഗ്ലീഷ്, എം.എസ്.സി. ജ്യോഗ്രഫി പ്രവേശന പരീക്ഷകൾ 11-ാം തീയതിയിലേക്കും ഉച്ചയ്ക്ക് ശേഷമുള്ള...
കരിപ്പൂർ : യാത്രക്കാർ കുറഞ്ഞതോടെ കുറച്ചിരുന്ന ഗൾഫ്ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി വിമാന കമ്പനികൾ. പെരുന്നാളും ഗൾഫ് മേഖലയിലെ അവധിയും ഒന്നിച്ചെത്തുന്നതോടെയാണിത്. നാട്ടിലെത്താൻ പ്രവാസികൾ ഇനി മൂന്ന് മടങ്ങിലേറെ നിരക്ക് നൽകണം. മേയ് അവസാനംവരെ ഉയർന്ന ടിക്കറ്റ്...
തിരുവനന്തപുരം: ഭാരത് ഭവനിലെ ഗ്രാമീണ നാടക സമഗ്ര സംഭാവനാ പുരസ്കാരത്തിനും നാടകരചയിതാവ് മധു കൊട്ടാരത്തിന്റെ പേരിൽ ഏർപ്പെടുത്തുന്ന ഗ്രാമീണ നാടക രചനാ പുരസ്കാരത്തിനും അപേക്ഷകൾ ക്ഷണിച്ചു. 20001 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...
തിരുവനന്തപുരം: ജീവിതശൈലീരോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താൻ മുപ്പതിനുമേൽ പ്രായമുള്ള എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ. ജീവിതശൈലീരോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കും. 140 പഞ്ചായത്തുകളിൽ ഈ പരിശോധന തുടങ്ങി. ഇതുവരെ 1.3 ലക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ പടരുന്ന തക്കാളിപ്പനിക്ക് കാരണമാകുന്നത് കോക്സാകി വൈറസ് വകഭേദങ്ങളാണെന്ന് കണ്ടെത്തൽ. തിരുവനന്തപുരത്ത് അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ വിശകലനത്തിലാണ് സ്ഥിരീകരണം. എന്ററോ വൈറസ് വിഭാഗത്തിൽ വരുന്നതാണ് കോക്സാകി. ഇതിന്റെ എ-6, എ-16...
മട്ടന്നൂർ : സി.പി.ഐ. മട്ടന്നൂർ മണ്ഡലം സമ്മേളനം ഒൻപത്, 10 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം ഒൻപതിന് വൈകീട്ട് അഞ്ചിന് ബസ്സ്റ്റാൻഡിൽ സംസ്ഥാന കൗൺസിൽ അംഗം സി.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്യും. പ്രതിനിധിസമ്മേളനം...