റാന്നി: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് മധ്യപ്രദേശ് സ്വദേശികളായ സ്ത്രീയും പുരുഷനും അറസ്റ്റില്‍. വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി പുള്ളോലിക്കല്‍ കിരണിന്റെ മകന് വൈഷ്ണവിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മധ്യപ്രദേശ് ദിന്‍ഡോറി മോഹതാരാ വീട്ടുനമ്പര്‍ 75-ല്‍ നങ്കുസിങ് (27),...
തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ വാഹനത്തിന്റെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിൽ അറിയിക്കണമെന്ന് നിർദേശം. ആവശ്യമെങ്കിൽ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാകും ഇനി വിനോദയാത്ര. എല്ലാ ഹയർസെക്കൻഡറി സ്ഥാപനങ്ങൾക്കും...
തിരുവനന്തപുരം : കുടിശികയെത്തുടർന്ന് കണക്ഷൻ വിഛേദിക്കപ്പെട്ട ഗാർഹിക ഉപയോക്താക്കൾക്ക് യഥാർഥ വാട്ടർ ചാർജിനൊപ്പം സർചാർജ്, പിഴ തുടങ്ങിയ എല്ലാ ചാർജുകളുടെയും 20% മാത്രം അടച്ചാൽ കണക്ഷൻ പുനഃസ്ഥാപിച്ച് നൽകുന്നത് ജല അതോറിറ്റിയുടെ പരിഗണനയിൽ. ഗാർഹികേതര ഉപയോക്താക്കൾ...
ഇരിട്ടി : പാർട്ടിക്കും മുഖ്യമന്ത്രിക്കും ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചാരവേലകൾ തുറന്നുകാട്ടാൻ സി.പി.എം നേതൃത്വത്തിൽ ഏറിയ തലത്തിൽ ജാഥ സംഘടിപ്പിക്കുന്നു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുരേന്ദ്രൻ നയിക്കുന്ന ഇരിട്ടി ഏരിയ ജാഥ ജൂലൈ 10...
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ജൂലൈ 21-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനറല്‍ വിഭാഗത്തിന് 420 രൂപയും എസ്സി,...
അടിമാലി: ഇടുക്കിയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കാടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. എട്ടുദിവസം മുന്‍പ് കാണാതായ ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നെന്ന്...
ഏകജാലക രീതിയിലാണ് ഹയര്‍ സെക്കണ്ടറി കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഒരു ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെയും മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ഒറ്റ അപേക്ഷ നല്കിയാല് സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ...
പെരുന്നാൾ ദിനത്തിൽ പേരാവൂർ, കോളയാട് മസ്ജിദുകളിലെ നിസ്കാര സമയം ചുവടെ:- . പേരാവൂർ ടൗൺ ജുമാമസ്ജിദ്: 8.00. • കൊളവംചാൽ അബൂഖാലിദ് മസ്ജിദ്: 7.30. • കൊട്ടംചുരം ജുമാമസ്ജിദ്: 8.30. • കുനിത്തല മസ്ജിദ്: 8.30....
തിരുവനന്തപുരം: ശ്രവണ വൈകല്യവും ബുദ്ധിപരമായ വെല്ലുവിളിയും നേരിടുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് ഇതര ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കും നൽകാൻ തീരുമാനം. എസ്.എസ്.എൽ.സി പരീക്ഷ ജയിക്കാൻ ഓരോ വിഷയത്തിനും നൽകുന്ന ഗ്രേസ് മാർക്കാണ് ഭിന്നശേഷി നേരിടുന്ന...
കായംകുളം: കൃഷ്ണപുരത്ത് വീടുകുത്തിത്തുറന്ന് 20 പവൻ സ്വർണവും 5000 രൂപയും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണപുരം കിഴക്ക് അശ്വിൻഭവനത്തിൽ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണപുരം കൊച്ചുമുറി കാവിലയ്യത്ത് സുനിൽ (സ്പൈഡർ സുനിൽ-44), പത്തിയൂർ എരുവ മൂടയിൽ...