കോളയാട് : മേനച്ചോടി ഗവ.യു.പി. സ്കൂളിൽ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം പയ്യന്നൂർ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ എൻ.എം. ശ്രീകാന്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. സതീശൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ...
പേരാവൂർ : തലശേരി റോഡിൽ സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രശേഖരവുമായി എലഗൻസ കളക്ഷൻസ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം യു.വി. അനിൽ കുമാർ, യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്സ് സംശയിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി...
കോളയാട് : വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും പെരുവയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തൂണുകൾ വ്യാപകമായി തകർന്നു.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സമീപം റോഡിൽ മരം വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു.വാർഡ്...
കണ്ണൂർ : എൽ.സി.ഡി പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതികൾ. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്ക്രീനിൽ കണ്ട് രസിക്കാനും പഠിക്കാനുമുള്ള അവസരം. ലാപ്ടോപ്പും പ്രൊജക്ടറും നൽകുന്ന പദ്ധതിയിലൂടെ അങ്കണവാടിയെന്ന പഴയ സങ്കൽപ്പം അടിമുടി...
കണ്ണൂർ : ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷനുള്ള അപേക്ഷകള്‍ ജൂലൈ 22 വരെ ഓണ്‍ ലൈനായി ക്ഷണിച്ചു. സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കണ്ടറി ഡിപ്പാര്‍ട്ട്മെന്റിന്റെ www.hscap.kerala.gov.in...
കണ്ണൂർ : ജന്തുജന്യരോഗമായ എലിപ്പനിയും അത് മൂലമുള്ള സംശയാസ്പദമായ മരണവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും...
ഇരിട്ടി: കാസർഗോഡ്-വയനാട് 400 കെ വി പവർ ഹൈവേനിർമ്മാണവുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്ക പരിഹരിക്കണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടും വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്റെ നേതൃത്വത്തിൽ നിവേദനം...
വൈദ്യുതിനിരക്ക് കുത്തനെ കൂടുന്നത് കണ്ട് അന്തം വിട്ടു നില്ക്കുന്ന ഉപഭോക്താക്കളെ നിങ്ങളറിയേണ്ട പ്രധാന ഒരു കാര്യമുണ്ട്. വൈദ്യുതിവിതരണ ഏജന്‍സിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സേവനങ്ങളിലുണ്ടാകുന്ന വീഴ്ചയില്‍ 25 രൂപ മുതല്‍ 100 രൂപ...
കോഴിക്കോട്: ജില്ലയിലെ ഒരു സ്കൂളില്‍ രണ്ട് ദിവസമായി എട്ടാംക്ലാസിലെ രണ്ട് പെണ്‍കുട്ടികള്‍ ആബ്സന്റ്. അധ്യാപകര്‍ രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ രണ്ട് പേരും ഈ രണ്ട് ദിവസവും സ്കൂളിലേക്ക് പോയിട്ടുണ്ടെന്ന് മറുപടി. കുട്ടികള്‍ പിന്നെ എങ്ങോട്ട് പോകുന്നെന്ന ആശങ്കയില്‍...