ഉളിക്കൽ: കണിയാർവയൽ- ഉളിക്കൽ റോഡിൽ കാഞ്ഞിലേരി പുഴയോരം കെട്ടി ബലപ്പെടുത്താൻ നടപടിയില്ല. മഴ തുടങ്ങിയതോടെ റോഡിനോടുചേർന്ന പുഴയോരം ഏതുനിമിഷവും പുഴയിലേക്ക് ഇടിഞ്ഞുവീഴുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. 62. 12 കോടി രൂപ ചെലവിലാണ് കണിയാർ വയൽ-കാഞ്ഞിലേരി-ഉളിക്കൽ...
ഇരിട്ടി : കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ.ചാവശ്ശേരി സ്വദേശി എം.വി.തഷരീഫാണ്(30) വ്യാഴാഴ്ച രാവിലെ അറസ്റ്റിലായത്.ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ട് വരികയായിരുന്ന ഒൻപത് ഗ്രാം എം.ഡി.എം.എ സഹിതമാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ...
കണ്ണൂർ:എം.ഡി.എം.എയുമായി കണ്ണൂരിൽരണ്ടുപേരെ എക്സൈസ് പിടികൂടി.കല്യാശ്ശേരി സെൻട്രലിൽ നിന്ന് മാരക മയക്കുമരുന്നായ 365 ഗ്രാം എം.ഡി.എം.എ സഹിതം കല്യാശ്ശേരി സെൻട്രലിലെ മുഹമ്മദ് അസറുദ്ദീൻ(30), മുഹമ്മദ് അസ്കർ (29)എന്നിവരാണ് അറസ്റ്റിലായത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.മയക്ക്...
കണ്ണൂർ: മയക്കവും ലഹരിയും ഉണ്ടാക്കുന്ന മരുന്നുകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രാജ്യത്തെ മരുന്നുകടകളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങൾ നിർദേശം ഇതിനകം നടപ്പാക്കിത്തുടങ്ങി. തുടക്കത്തിൽ രാജ്യത്തെ 155...
കൂടാളി:ചിങ്ങ മാസത്തില്‍ കതിരണിയാനായി തലയെടുപ്പോടെ കാത്തിരിക്കുകയാണ് കൂടാളി ബങ്കണപ്പറമ്പിലെ അഞ്ച് ഏക്കറിലെ നെല്‍കൃഷി. ആറ് വനിതകളുടെ കൂട്ടായ്മയാണ് ഇവിടെ കരനെല്‍കൃഷി ഇറക്കിയത്. കൂടാളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളുമായ പി പി നളിനി, പി...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രി ഭൂമിയിൽ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കുന്നതിനെതിരെ സ്വകാര്യ വ്യക്തി നേടിയ സ്റ്റേ ഹൈക്കോടതി റദ്ദാക്കി.ഓക്സിജൻ പ്ലാൻറ് സ്ഥാപിച്ചാൽ തങ്ങളുടെ റോഡ് ഗതാഗതം തടസ്സപ്പെടുമെന്ന് കാണിച്ച് തളയൻ കണ്ടി അഹമ്മദ് കുട്ടിയും തളയൻ കണ്ടി...
തിരുവനന്തപുരം : ലൂസായി കൊണ്ടുവന്നശേഷം പേപ്പറിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞു നൽകുന്ന ഭക്ഷ്യ സാധനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒന്നോ രണ്ടോ കിലോയായി ഇത്തരത്തിൽ വിൽക്കുന്ന ഭക്ഷ്യസാധനങ്ങൾക്ക് നികുതി ഈടാക്കില്ല. ബ്രാൻഡഡ് ആയി...
സി.പി.എമ്മിന്റെ മാതൃക പിന്തുടർന്ന് കോൺഗ്രസും സന്നദ്ധ സേവന രംഗത്തേക്ക്. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ തുടങ്ങും. ഡിസംബർ 15 നകം ചാരിറ്റബിൾ ട്രസ്റ്റ് ആയി റജിസ്റ്റർ ചെയ്ത് ആരംഭിക്കാനാണ് ചിന്തൻ ശിബിരത്തിലെ...
തിരുവനന്തപുരം : 10 ലക്ഷം രൂപയിലേറെ ചെലവഴിച്ച് സ്വകാര്യ കെട്ടിടങ്ങൾ നിർമിച്ചാൽ ഉടൻ തന്നെ 1% നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് ഓൺലൈനായി തദ്ദേശസ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. കെട്ടിടനിർമാണ ഫീസ്...
കൂത്തുപറമ്പ്: ഭക്ഷ്യവിഭവങ്ങൾ എന്തെന്നറിഞ്ഞ് എത്തുന്ന ഒരു അതിഥിയുണ്ട് കൂത്തുപറമ്പിനടുത്ത കൈതേരി ഇടത്തിൽ അനന്തപുരിയിൽ കെ.കെ.സതീശന്റെ വീട്ടിൽ. കഴിഞ്ഞ മൂന്നുമാസമായി കൈതേരി ഇടത്തിൽ കൂടുകൂട്ടിയ ഒരു ചക്കിപ്പരുന്താണ് കക്ഷി. വന്നുവന്ന് ഈ വീട്ടിലെ അംഗത്തെ പോലെയാണ് ഇതിന്റെ...