കൂത്തുപറമ്പ് : ലഹരിവസ്തുക്കളുടെ ഉപയോഗവും കടത്തും വില്പനയും തടയാനുള്ള കർശന നടപടികൾക്കൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കി എക്സൈസ് വകുപ്പ്. പുതുവത്സരാഘോഷത്തിന് ലഹരിവസ്തുക്കൾ വ്യാപകമായി എത്തിക്കാനും വില്പന നടത്താനും സാധ്യതയുള്ളതിനാൽ പരിശോധന കടുപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി...
കണ്ണവം : വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര് ഡിപ്പോയില് തേക്കിതര തടികളുടെ ലേലം ജനുവരി മൂന്നിന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില് നിന്നും ശേഖരിച്ച ഇരൂള്, വേങ്ങ, ആഞ്ഞിലി, മരുത്,...
കൂത്തുപറമ്പ് :കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഒ.പി. ടിക്കറ്റിന്റെ വില അഞ്ചുരൂപയിൽനിന്ന് 10 രൂപയാക്കി വർധിപ്പിക്കുവാനുള്ള അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് ബി.ജെ.പി. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പരാതി നൽകി. ജില്ലയിലെ ഒരു സർക്കാർ...
കൂത്തുപറമ്പ് : പൊട്ടിയടർന്ന് കുണ്ടുംകുഴിയുമായ റോഡ് നഗരഹൃദയത്തിലെ യാത്രക്കാർക്ക് ദുരിതമാകുന്നു.ചെറുവാഹനങ്ങൾ ആശ്രയിക്കുന്ന പൊലീസ് സ്റ്റേഷൻ റോഡാണ് ഏറെ പരിതാപകരമായ അവസ്ഥയിലുള്ളത്. തൊക്കിലങ്ങാടി ഭാഗത്തു നിന്ന് വരുന്ന ചെറുവാഹനങ്ങൾ നഗരമധ്യത്തിൽ എത്തി മാറോളിഘട്ടിന് മുൻവശം ട്രഷറി റോഡിലൂടെ...
ചിറ്റാരിപ്പറമ്പ്: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കണ്ണവം – ചെറുവാഞ്ചേരി റോഡരിക് കുഴിച്ചതോടെ റോഡിൽ യാത്രക്കാർ വീണ്ടും അപകട ഭീഷണിയിൽ. രണ്ട് വർഷം മുൻപ് റോഡ് നിർമാണം പൂർത്തിയായതോടെ റോഡരികിൽ മണ്ണ് നിറച്ചിരുന്നു. ഇതിന്റെ ഭാഗമായി...
ചിറ്റാരിപ്പറമ്പ് : കാലപ്പഴക്കത്താൽ ദ്രവിച്ച് വീഴാറായ മാനന്തേരി വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ സ്മാർട്ട് വില്ലേജ് കെട്ടിടം നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് ഒരു വർഷം കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. ഓഫീസ് കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ വില്ലേജ്...
ചിറ്റാരിപ്പറമ്പ് : കാടു കയറിയ റോഡരികുകൾ കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. ആലച്ചേരി ചെട്ട്യാൻമുക്ക് മുതൽ അറയങ്ങാട് പാലം വരെയും തൊടീക്കളം കീഴക്കാൽ മുതൽ അമ്പലം വരെയും മുടപ്പത്തൂർ, ആയിത്തര റോഡുകളിൽ മുഴുവനായും കുറ്റിക്കാട് വളർന്ന് റോഡിന്...
കൂത്തുപറമ്പ്: മണ്ഡലം നവകേരള സദസ്സില് 2477 പരാതികള് സ്വീകരിച്ചു. ഭിന്നശേഷിക്കാര്ക്കും വയോജനങ്ങള്ക്കും പ്രത്യേക പരിഗണന നല്കി 18 കൗണ്ടറുകള് ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണി മുതല് ഉച്ചവരെയാണ് പരാതി സ്വീകരിച്ചത്.
കൂത്തുപറമ്പ് റിങ് റോഡിന്റെ പുറക്കളം മുതല് കൂത്തുപറമ്പ് ബോംബെ ഹോട്ടല് വരെയുള്ള കൂത്തുപറമ്പ് പഴയ നിരത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാല് ഇതുവഴിയുള്ള ഗതാഗതവും പാര്ക്കിങ്ങും നവംബര് 20 മുതല് ഒരു മാസത്തേക്ക് പൂര്ണമായും നിരോധിച്ചു. ഇതുവഴിയുള്ള...
കൂത്തുപറമ്പ് : അഞ്ച് ജില്ലകളിലെ ഓഫീസുകളെ പിന്തള്ളി കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഓഫീസിന് ലഭിച്ച എക്സൈസിന്റെ 2023-ലെ ഉത്തരമേഖല വെൺമ പുരസ്കാരവും കമ്മിഷണേഴ്സ് ട്രോഫിയും ജീവനക്കാരുടെ പ്രവർത്തനമികവിനുള്ള അംഗീകാരം. മികച്ച ഓഫീസ് പ്രവർത്തനം, ഓഫീസ് പരിസരശുചീകരണം,...