KOOTHUPARAMBA

കൂത്തുപറമ്പ് : സേവാഭാരതിയുടെ സന്നദ്ധസംഘം വയനാട്ടിലെ മുണ്ടക്കൈ ദുരന്ത ഭൂമിയിലേക്ക് തിരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ സേവാ പ്രമുഖ് പി. പ്രജിത്തിന്റെ നേതൃത്വത്തിൽ ആറ് ആംബുലൻസും...

കണ്ണവം : കേരളം ഞെട്ടലോടെ ഓർക്കുന്ന കണ്ണവം സ്‌കൂൾ ദുരന്തത്തിന് തിങ്കളാഴ്‌ച 55 വർഷം. 1969 ജൂലൈ 22ന് കണ്ണവം യു.പി സ്‌കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ...

ചിറ്റാരിപ്പറമ്പ്: മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ആറളം അയ്യപ്പൻകാവിലെ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്. ജമീലയുടെ മകൾ ജംഷീദ...

കൂത്തുപറമ്പ് : ഗവ.താലൂക്ക് ആസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളുടെ പ്രതിഷേധത്തിന് കാരണമായി. രാവിലെ എത്തി ടോക്കൺ എടുത്ത് കാത്തിരുന്നാൽ ഉച്ച ആയാലും ഡോക്ടറെ കാണാൻ കഴിയാത്ത...

കൂത്തുപറമ്പ് : താലൂക്ക് ആസ്പത്രിയുടെ പുതിയ കെട്ടിടം പ്രവർത്തന സജ്ജമാക്കാൻ നടപടി തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഗവ.താലൂക്ക് ആസ്പത്രിയിൽ 12 നിലകളിൽ...

കൂത്തുപറമ്പ് : നരവൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ചെറുവളത്ത് ഹൗസിലെ സി.വിനീഷിന്റെ വീടിന് മുന്നിലെ റോഡിലായിരുന്നു സ്ഫോടനം ബോംബ് പൊട്ടി ഉഗ്രശബ്ദം കേട്ടതായി വീട്ടുകാരുടെ...

കൂത്തുപറമ്പ്: ടൗണിൽ ഗതാഗതക്കുരുക്ക് പതിവായി. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള നിരവധി വാഹനങ്ങളും കടന്നുപോകുന്നത് കൂത്തുപറമ്പ് വഴിയാണ്. കൂടാതെ സ്‌കൂൾ തുറന്നതോടെ...

കൂത്തുപറമ്പ് : തലശ്ശേരി - കൊട്ടിയൂർ റൂട്ടിൽ അനധികൃതമായി സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. തലശ്ശേരി - കൊട്ടിയൂർ റൂട്ടിൽ നടത്തിയ വാഹന...

ചിറ്റാരിപ്പറമ്പ് : വാഹനാപകടങ്ങൾ ഒഴിവാക്കാനും റോഡിലെ ഗതാഗത നിയന്ത്രണത്തിനുമായി കണ്ണവം റോഡിൽ നിർമിച്ച ഹമ്പ് അപകടക്കെണിയായി മാറി. കണ്ണവം പുതിയ പാലത്തുനിന്ന് എടയാർ ഭാഗത്തേക്കുള്ള റോഡിലെ ഹമ്പാണ്...

കൂത്തുപറമ്പ് പാറാലിൽ കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പാട്യം കൊട്ടയോടി യിലെ കളത്രക്കൽ ഹൗസിൽ കെ.സൗജി ത്ത് (19) ആണ് മരിച്ചത്. കണ്ണൂർ തോട്ടട...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!