KOOTHUPARAMBA

കൂത്തുപറമ്പ്: മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കൈച്ചേരി വളവിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

കൂ​ത്തു​പ​റ​മ്പ്: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​റി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള ഇ​ൻ​സ്പെ​ക്ഷ​ൻ...

കൂത്തുപറമ്പ് : ജെ.സി.ഐ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ കുടിവെള്ള സംവിധാനം ഏർപ്പെടുത്തി. ജെ.സി.ഐ കൂത്തുപറമ്പ് പ്രസിഡൻറ് കെ.എം. പ്രേംജിത്ത് അധ്യക്ഷനായ ചടങ്ങിൽ പ്രമുഖ ചലച്ചിത്ര...

കൂത്തുപറമ്പ് : ജയിലിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മൻസിലിൽ പി.കെ. അർഷാദിനെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ പി.എസ്. ശ്രീജിത്തും...

കൂത്തുപറമ്പ്: കൂത്തുപറമ്പിലെ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനത്തിൽ പല തവണയായി മുക്കുപണ്ടം പണയം വച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പേരാവൂർ കൊളവംചാൽ സ്വദേശി എ.അഷറഫിനെ...

കൂത്തുപറമ്പ് : സ്വർണം തട്ടിപ്പറിച്ച കേസിലുൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂന്നാംപീടിക കണ്ടേരി റോഡിൽ ധ്വനിഹൗസിൽ സോനു എന്ന സ്വരലാലി(36) നെയാണ്...

കണ്ണൂർ : ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.കൂത്തുപറമ്പ് താലൂക് ഹോസ്‌പിറ്റലിന് സമീപം റീമാസ് മൻസിലിൽ റാഫിയുടെ മകൻ മുഹമ്മദ് റമീം റാഫി (18)...

ചിറ്റാരിപ്പറമ്പ് : മാസങ്ങളായി മുടങ്ങിക്കിടന്ന കണ്ണവം പോലീസ് സ്റ്റേഷന്റെ നിർമാണം വീണ്ടും തുടങ്ങി. കരാർ ബിൽ തുക കിട്ടാത്തതിനാൽ കണ്ണവം വില്ലേജ് ഓഫീസിന് സമീപം പുതുതായി നിർമിക്കുന്ന കണ്ണവം...

കൂത്തുപറമ്പ്: ക്യൂ-നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശി പി.എ. മുഹമ്മദ്‌ ജസീലാണ്...

പാനൂർ: പുലിപ്പേടി നിലനിൽക്കെ പാനൂരിൽ കൂട്ടിനകത്തെ ആടിനെ അജ്ഞാത ജീവി കൊന്നു തിന്നു. പാനൂരിനടുത്ത് കൈവേലിക്കലിലാണ് സംഭവം. ആടിൻ്റെ പാതി ഭാഗവും അജ്ഞാത ജീവി ഭക്ഷിച്ച നിലയിലാണ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!