കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്തു മൂന്നാംപീടികയിൽ എയ്സ് വാൻ നിയന്ത്രണം വിട്ട് കറിലിടിച്ച് അപകടം . കാർ യാത്രികയ്ക്ക് പരിക്ക്. പരിക്കെറ്റ ശിവപുരം സ്വദേശിനി കെ.പി ജനീഷയെ കണ്ണൂരിലെ സ്വകാര്യ...
KOOTHUPARAMBA
കൂത്തുപറമ്പ്: കൂടുതൽ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്ന് മാങ്ങാട്ടിടം പ്രാഥമികാരോഗ്യകേന്ദ്രം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കിയത്. പഴയ കെട്ടിടത്തോട് ചേർന്ന് ആധുനിക...
ചിറ്റാരിപ്പറമ്പ് : പഞ്ചായത്ത് പരിധിയിലെ 2 അക്ഷയ കേന്ദ്രങ്ങൾ വിവിധ കാരണങ്ങൾ കൊണ്ട് അടച്ച് പൂട്ടിയതോടെ പഞ്ചായത്തിലുള്ളവർ ദുരിതത്തിലായി. ഇതോടെ കോളയാട്, മാങ്ങാട്ടിടം, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ...
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ ബന്ധുവായ സൈനികൻ അറസ്റ്റിൽ. പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറാണ് പിടിയിലായത്. വീട്ടമ്മയുടെ...
ജന്തുശാസ്ത്രത്തിൽ അഗാധ അറിവുമായി ഏഴുവയസ്സുകാരൻ റയോൺ ശ്രദ്ധേയനാവുന്നു. കണ്ണൂർ പിണറായി സ്വദേശികളായ ബൈജുവിന്റെയും റോഷ്നയുടെയും മകനായ റയോണിന്റെ നാവിൽ ജന്തുശാസ്ത്രവുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും ഉത്തരമുണ്ട്. ഭൂമിയിൽ...
ചിറ്റാരിപ്പറമ്പ് : യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റും നാടക സാഹിത്യ പ്രതിഭയുമായിരുന്ന ഡോ. ടി.പി. സുകുമാരൻ മാസ്റ്ററെ യുവകലാസാഹിതി ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ചിറ്റാരിപ്പറമ്പിൽ നടന്ന പരിപാടി...
കൂത്തുപറമ്പ് : കേരള ഭാഗ്യക്കുറിയുടെ 50 - 50 നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് ചെറുവാഞ്ചേരി പൂവത്തൂർ മഞ്ഞാമ്പ്രത്തെ കൂലി തൊഴിലാളി തൈക്കണ്ടിപറമ്പിൽ...
കൂത്ത്പറമ്പ് :കനത്ത മഴയിൽ കൂത്ത്പറമ്പ് മെരുവമ്പായിക്കടുത്ത നീർവ്വേലിയിൽ വീടുകളിൽ വെള്ളം കയറി. അളകാപുരിയിലെ പട്ടർകണ്ടി മുഹമ്മദലിയുടെ വീട് പട്ടർകണ്ടി സാദ്ധിഖ്, പട്ടർകണ്ടി ഷമീർ എന്നിവരുടെ വീടുകളിലാണ് വെള്ളം...
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ജൈവ മാനന്തേരിയെന്ന സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ് കർഷകർക്കിടയിൽ ഹിറ്റാണിപ്പോൾ. ക്ഷീരകർഷകർക്ക് മികച്ച വരുമാനവും മറ്റ് കർഷകർക്ക് ഏറെ ഗുണപ്രദമായ വളവും ലഭ്യമാക്കുന്നതിനാൽ...
കൂത്തുപറമ്പ് : പാട്യം പത്തായക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്....
