കൂത്തുപറമ്പ്: കാപ്പി കുടിക്കാൻ കാപ്പിക്കുരു വേണ്ടെന്നാണ് ചെറുവാഞ്ചേരി ചീരാറ്റയിലെ എ ആർ ഫുഡ്‌സ് പ്രൊഡക്ഷൻ ടീം പറയുന്നത്. വ്യത്യസ്‌തതകൾ ഇഷ്ടപ്പെടുന്ന ഇവരുടെ കാപ്പിപ്പൊടിയിൽ ഈത്തപ്പഴത്തിന്റെ കുരുവുണ്ട്, ജീരകവും...
KOOTHUPARAMBA
പാനൂർ : പ്രവൃത്തി നടക്കുന്നതിനാൽ പാറാട് - കുന്നോത്ത് പറമ്പ് - പൊയിലൂർ റോഡിൽ മെയ് 18 മുതൽ 15 ദിവസത്തേക്ക് ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി...
ഇരിട്ടി: കിളിയന്തറ എക്സൈസ് ചെക്‌പോസ്റ്റ് ജില്ലാ അതിർത്തിയായ കൂട്ടുപുഴയിലേക്ക് മാറ്റി പ്രവർത്തിക്കും. കൂട്ടുപുഴയിൽ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സ്ഥലത്തേക്ക് ചെക്‌പോസ്‌റ്റിന്റെ കണ്ടെയ്നർ കെട്ടിടം മാറ്റി സ്ഥാപിച്ചു. മിനുക്ക്...
കൂത്തുപറമ്പ് : യുവകലാസാഹിതി ജില്ലാ സമ്മേളനം ഏപ്രിൽ എട്ട്,ഒൻപത് തിയ്യതികളിൽ കൂത്തുപറമ്പിൽ നടക്കും.എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മാറോളിഘട്ടിൽ നടക്കുന്ന സാംസ്‌കാരിക സദസ്സ് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും...
പാനൂർ: നാദാപുരം റോഡിൽ കല്ലിക്കണ്ടി പാലം പുനർനിർമാണ പ്രവൃത്തിയുടെ ഭാഗമായി അനുബന്ധ റോഡ് ടാറിങ്ങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന്മുതൽ ഏഴ് ദിവസത്തേക്കു പൂർണമായി നിരോധിച്ചു. പാനൂർ...
കൂത്തുപറമ്പ് : മാങ്ങാട്ടിടം പഞ്ചായത്തിലെ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു.ആയിത്തറ ആറാം വാർഡ് പരിധിയിലെ വീടുകളിൽ നിന്ന് ശേഖരിച്ച് അടുത്ത ദിവസം...
നിർമ്മലഗിരി സബ് പോസ്റ്റ് ഓഫീസിന് കീഴിലെ പാലപ്പറമ്പ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് മാർച്ച് 29 മുതൽ അടച്ചുപൂട്ടിയതായും മാർച്ച് 30 മുതൽ വലിയ വെളിച്ചത്ത് പുതിയ ബ്രാഞ്ച്...
കൂത്തുപറമ്പ്: അക്കാദമിക് പരിശീലനമൊന്നുമില്ലാതെ ചിത്രകലയിൽ തന്റെതായ മികവ് പുലർത്തി ഏഴാം ക്ലാസ് വിദ്യാർഥി. അടുത്ത അധ്യയന വർഷത്തിൽ കുഞ്ഞു സഹോദരങ്ങളെ വരവേൽക്കാൻ സ്കൂളുകളിൽ സഞ്ചരിച്ച് ചുവരുകളിൽ ചിത്രരചന...
കണ്ണൂർ : വേനൽക്കാല സമയക്രമത്തിൽ (സമ്മർ ഷെഡ്യൂൾ) കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകൾ.26ന് നിലവിൽ വരുന്ന ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 268 സർവീസുകളാണ് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആഴ്ചയിൽ...
കൂത്തുപറമ്പ് : കൊടിയ വേനലിലും കോട്ടയം ചിറ ജലസമൃദ്ധിയുടെ അക്ഷയഖനിയാണ്. പഴമക്കാരുടെ മനസ്സിൽ ആമ്പലും താമരയും പൂത്ത് മത്സ്യ സമ്പത്തുകൾ നിറഞ്ഞ് ജലസമൃദ്ധിയിലായിരുന്നു ചിറ. പിന്നീട് മലിനജലവും...
