KOOTHUPARAMBA

ഇരിട്ടി: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണുർ, എക്‌സൈസ് ചെക്ക് പോസ്റ്റ്‌ കൂട്ടുപുഴ എന്നിവരുടെ സംയുക്ത വാഹന പരിശോധനയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.കർണാടക...

കൂത്തുപറമ്പ്: ഗവണ്മെന്റ് താലൂക്ക് ആശുപത്രിയ്ക്കായി നിർമിക്കുന്ന 12നില കെട്ടിടം മാർച്ചിൽ പൂർത്തിയാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.ജൂണിലാണ് പൂർത്തീകരണ സമയം നിശ്ചയിച്ചതെങ്കിലും കെട്ടിടം പണി...

ചിറ്റാരിപ്പറമ്പ് : കണ്ണവം വനം മേഖലയിലെ ചെന്നപ്പൊയിൽ, പന്ന്യോട് ഭാഗങ്ങൾക്ക് സമീപം വനത്തിൽ മൂന്ന് ദിവസമായി തമ്പടിച്ച കാട്ടാന കൂട്ടത്തെ കാട് കയറ്റി കണ്ണവം വനം വകുപ്പ്...

കൂത്തുപറമ്പ് : കൂത്തുപറമ്പ് സ്വദേശിയായ ബാങ്കുദ്യോഗസ്ഥൻ ബാബുരാജ് പൊനോന് കരാട്ടെ കുടുംബകാര്യമാണ്. ഭാര്യ രജിനിയും മക്കളായ അർജ്ജുൻരാജും വിഷ്ണുരാജുമെല്ലാം ബ്ളാക്ക് ബെൽറ്റ് ഡിഗ്രിയുള്ളവർ. പ്രമുഖ പരിശീലകൻ കൂടിയായ...

കൂത്തുപറമ്പ് : ആറാം മൈലിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീ പിടിച്ച് രണ്ട് പേർ വെന്തുമരിച്ച സംഭവത്തിൽ നടുങ്ങി നാട്. പാലോട് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ്...

കൂത്തുപറമ്പ് : മൊബൈല്‍ ഫോണില്‍ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പൊലീസ് കേസ് എടുത്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള...

കൂത്തുപറമ്പ് : ആമ്പിലാട് പാടശേഖരത്തിൽ നഗരസഭ നിർമിച്ച കുളം കെ.പി.മോഹനൻ എം.എൽ.എ നാടിന് സമർപ്പിച്ചു. ആമ്പിലാട് എൽ.പി സ്കൂളിന് സമീപത്തെ പാടശേഖരത്തിൽ കല്ലീന്റവിട കോറോത്താൻ രാജൻ സംഭാവനയായി...

കൂത്തുപറമ്പ് : പട്ടികജാതി വികസന വകുപ്പിന്റെ കതിരൂരിലെ ആണ്‍ കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്. വൈകിട്ട് നാല് മണി മുതല്‍...

കൂത്തുപറമ്പ്: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൂത്തുപറമ്പ് ഇടയില്‍ പീടിക സ്വദേശി സര്‍ഫാന്‍ (28) ആണ് കണ്ണവം പോലീസിന്റെ പിടിയിലായത്. കാറില്‍ കത്തുകയായിരുന്ന 2.230 ഗ്രാം എം.ഡി.എം.എ ആണ്...

കൂത്തുപറമ്പ് : മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണ്‍ കുത്തിത്തുറന്ന് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ വില വരുന്ന അടയ്ക്ക, കുരുമുളക് എന്നിവ കളവു ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!