KOOTHUPARAMBA

കൂത്തുപറമ്പ്: മണ്ഡലം നവകേരള സദസ്സില്‍ 2477 പരാതികള്‍ സ്വീകരിച്ചു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി 18 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ ഉച്ചവരെയാണ്...

കൂത്തുപറമ്പ് റിങ് റോഡിന്റെ പുറക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് പഴയ നിരത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും പാര്‍ക്കിങ്ങും നവംബര്‍ 20...

കൂത്തുപറമ്പ് : അഞ്ച് ജില്ലകളിലെ ഓഫീസുകളെ പിന്തള്ളി കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഓഫീസിന് ലഭിച്ച എക്സൈസിന്റെ 2023-ലെ ഉത്തരമേഖല വെൺമ പുരസ്കാരവും കമ്മിഷണേഴ്‌സ് ട്രോഫിയും ജീവനക്കാരുടെ പ്രവർത്തനമികവിനുള്ള...

പാ​നൂ​ർ: മൊ​കേ​രി​യി​ൽ 28 കു​ടും​ബ​ങ്ങ​ൾ ഇ​നി പു​തു​വീ​ടു​ക​ളി​ൽ ജീ​വി​തം തു​ട​ങ്ങും. മൊ​കേ​രി പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ർ​ഹ​രാ​യ 28 കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ...

കൂത്തുപറമ്പ് : പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. വിദ്യാർഥിനി വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി എത്തിയപ്പോൾ ഡോക്ടർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ...

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത​ വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ക്കു​ക​യും​ചെ​യ്ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ യ​ശ്വ​ന്ത്പു​ര്‍ എ​ക​സ്പ്ര​സി​ല്‍ നി​ന്ന്...

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ സംഭവത്തിൽ പാച്ചപ്പൊയ്ക സ്വദേശി കെ. ജിഷ്ണുവിനെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിൽ ചികിത്സ...

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ അ​ഞ്ചു​വ​ർ​ഷം മു​മ്പ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. ത​ല​യോ​ട്ടി​യു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക​ണ്ണ​വം എ​ട​യാ​ർ കോ​ള​നി​യി​ലു​ള്ള മ​നോ​ജാ​ണ് മ​രി​ച്ച​തെ​ന്ന്...

കൂത്തുപറമ്പ് : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൂത്തുപറമ്പ് മണ്ഡലതല നവകേരള സദസിന്റെ ഭാഗമായി മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 19ന് രാവിലെ 6.30ന് പാനൂര്‍ പൂക്കോത്ത് നിന്ന്...

കണ്ണൂർ: ജില്ലയിൽ ഇന്ന് രണ്ടുപേരെ കൂടി കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് പടുവിലായി സ്വദേശി സായൂജ് (29), കൂത്തുപറമ്പ് കൈതേരി ഹർഷിൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!