കണ്ണൂർ: ജില്ലയിൽ ഇന്ന് രണ്ടുപേരെ കൂടി കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ വേങ്ങാട് പടുവിലായി സ്വദേശി സായൂജ് (29), കൂത്തുപറമ്പ് കൈതേരി ഹർഷിൻ ഹരീഷ് (26) എന്നിവരെയാണ് നാടുകടത്തിയത്. ബി.ജെ.പി പ്രവർത്തകരാണ്...
മാനന്തേരി : അക്ഷയകേന്ദ്രത്തിന്റെ പേരിൽ ചിട്ടി നടത്തി ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ. മാനന്തേരിയിലെ അധ്യാപകനായ ആലക്കണ്ടി ഹരീന്ദ്രൻ (49), ജയചന്ദ്രൻ (47), പി. ഗിരീഷ് എന്നിവരെയാണ് തലശ്ശേരി അഡീഷണൽ സെഷൻ...
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര് ഡിപ്പോയില് തേക്ക് തടികളുടെ ലേലം നവംബര് ഒന്നിന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടത്തില് നിന്നും ശേഖരിച്ച വിവിധ ക്ലാസില്പെട്ട തേക്ക് തടികള് വില്പനക്കുണ്ട്....
കണ്ണവം: 20 വര്ഷമായി ഒളിവില് കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പിടിയില്. പോണ്ടിച്ചേരി കടലൂര് സ്വദേശി ഗണേഷാണ് പോലീസിന്റെ പിടിയിലായത്. 2002ല് കൂത്തുപറമ്പ് നിര്മ്മലഗിരിയില് വച്ച് ഗണേശന് ഓടിച്ചിരുന്ന ലോറി ഇടിച്ച് 3 പേര് മരിക്കാനിടയായ സംഭവത്തില് കണ്ണവം...
ഇരിട്ടി: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കണ്ണുർ, എക്സൈസ് ചെക്ക് പോസ്റ്റ് കൂട്ടുപുഴ എന്നിവരുടെ സംയുക്ത വാഹന പരിശോധനയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.കർണാടക ട്രാൻസ്പോർട്ട് ബസ് യാത്രക്കാരനായ അഞ്ചരക്കണ്ടി മാമ്പയിലെ എ.ടി.സവാദിനെയാണ്...
കൂത്തുപറമ്പ്: ഗവണ്മെന്റ് താലൂക്ക് ആശുപത്രിയ്ക്കായി നിർമിക്കുന്ന 12നില കെട്ടിടം മാർച്ചിൽ പൂർത്തിയാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.ജൂണിലാണ് പൂർത്തീകരണ സമയം നിശ്ചയിച്ചതെങ്കിലും കെട്ടിടം പണി 40 ശതമാനത്തിലേറെ പൂർത്തിയയായതായി അവർ അറിയിച്ചു. ‘ആര്ദ്രം...
ചിറ്റാരിപ്പറമ്പ് : കണ്ണവം വനം മേഖലയിലെ ചെന്നപ്പൊയിൽ, പന്ന്യോട് ഭാഗങ്ങൾക്ക് സമീപം വനത്തിൽ മൂന്ന് ദിവസമായി തമ്പടിച്ച കാട്ടാന കൂട്ടത്തെ കാട് കയറ്റി കണ്ണവം വനം വകുപ്പ് റേഞ്ച് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസമാണ് പന്ന്യോട് കടുകടുത്താം...
കൂത്തുപറമ്പ് : കൂത്തുപറമ്പ് സ്വദേശിയായ ബാങ്കുദ്യോഗസ്ഥൻ ബാബുരാജ് പൊനോന് കരാട്ടെ കുടുംബകാര്യമാണ്. ഭാര്യ രജിനിയും മക്കളായ അർജ്ജുൻരാജും വിഷ്ണുരാജുമെല്ലാം ബ്ളാക്ക് ബെൽറ്റ് ഡിഗ്രിയുള്ളവർ. പ്രമുഖ പരിശീലകൻ കൂടിയായ ബാബുരാജ് ബ്ളാക്ക് ബെൽറ്റ് മൂന്നാംഡിഗ്രി ഉള്ളയാളും.ബാബുരാജ് 1985...
കൂത്തുപറമ്പ് : ആറാം മൈലിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീ പിടിച്ച് രണ്ട് പേർ വെന്തുമരിച്ച സംഭവത്തിൽ നടുങ്ങി നാട്. പാലോട് സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് വെന്തുമരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ സി.എൻ.ജി സിലിണ്ടറിന്...
കൂത്തുപറമ്പ് : മൊബൈല് ഫോണില് വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള് പകര്ത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പൊലീസ് കേസ് എടുത്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് സഹകരണ അര്ബന് ബാങ്ക് ജൂനിയര് ക്ലര്ക്ക്...