പെരുവ : കോളയാട് പഞ്ചായത്തിലെ അപകടാവസ്ഥയിലായ കടലുകണ്ടം പാലത്തിലൂടെ വാഹനഗതാഗതം നിരോധിച്ചത് ഇരുന്നൂറോളം ആദിവാസി കുടുംബങ്ങൾക്ക് ദുരിതമാവുന്നു. പെരുവ വാർഡിലെ ആക്കം മൂല, ചന്ദ്രോത്ത്, മലയിൽ, കടലുകണ്ടം, കാളാംകണ്ടി എന്നീ പ്രദേശങ്ങളിലെ ആദിവാസികളാണ് വാഹന ഗതാഗതമില്ലാത്തതിനാൽ...
കണ്ണവം:യുവകലാസാഹിതി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി, പി പി നാരായണ മാരാർ സ്മാരക വായനശാല എന്നിവ തൊടീക്കളം എൻ.ഇ.ബാലറാം സ്മൃതി മണ്ഡപത്തിനു സമീപം നാരായണ മാരാർ സ്മൃതി മരം നട്ടു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ...
കോളയാട്: പഞ്ചായത്ത് സി.ഡി.എസ്കുട നിർമാണ പരിശീലന ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ശകുന്തള രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.ജയരാജൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ,ഉമാ...
കോളയാട്: എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. പെരുവ കടലുകണ്ടത്തെ പി.കെ.ലീലയാണ് (40)കണ്ണൂർ ഗവ. മെഡിക്കൽ കോളേജാസ്പത്രിയിൽ ഞായറാഴ്ച പുലർച്ചെ മരിച്ചത്. ഭർത്താവ്: കെ.പവിത്രൻ.മക്കൾ: അക്ഷയ്, അശ്വിനി. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ.
കണ്ണവം : കൊട്ടിയൂർ വൈശാഖമഹോത്സവത്തിനെത്തുന്ന ഭക്തർക്ക് അന്നദാനവുമായി ചിറ്റാരിപ്പറമ്പിലെ സേവാഭാരതി പ്രവർത്തകർ. കണ്ണവം പതിനേഴാംമൈലിൽ ഒരുക്കിയ ഭക്ഷണശാലയിൽ ദിവസവും 1500-ലധികം ഭക്തരാണെത്തുന്നത്. മുൻവർഷങ്ങളിൽ തിരക്കുള്ള ദിവസങ്ങളിൽ കൊട്ടിയൂർ തീർഥാടകർക്ക് ഹോട്ടലിൽനിന്നുപോലും ഭക്ഷണം ലഭിച്ചിരുന്നില്ല. തുടർന്നാണ് സേവാഭാരതി...
കോളയാട്: പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയും സാമൂഹിക വനവത്ക്കരണ വിഭാഗവും തയ്യാറാക്കിയ വൃക്ഷത്തൈ നഴ്സറിയിൽ നിന്നുള്ള തൈ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം. റിജി മേനച്ചോടി ഗവ: യൂ.പി. സ്കൂൾ അധ്യാപിക സജിനക്ക് കൈമാറി ഉദ്ഘാടനം...
കോളയാട്: കോളയാട് പഞ്ചായത്ത് കുടുബശ്രീ സി.ഡി.എസ്. കുട നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. മെയ് നാല് ശനിയാഴ്ച 12 ന് പഞ്ചായത്ത് ഹാളിൽ ചെട്ടിയാമ്പറമ്പ് യു.പി. സ്കൂൾ അധ്യാപകൻ ഷിജിത് ക്ലാസ് നയിക്കും.
നിടുംപൊയിൽ: യുണൈറ്റഡ് മർച്ചന്റസ് ചേമ്പർ നിടുംപൊയിൽ യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണ സമിതി തെരെഞ്ഞെടുപ്പും വ്യാപാര ഭവനിൽ നടന്നു. സംസ്ഥാന ട്രഷറർ ടി. എഫ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിസന്റ് പി.കെ.ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ...
കൊമ്മേരി : 35 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച കൊമ്മേരി അങ്കണവാടി അധ്യാപിക ടി.ലളിതക്ക് യാത്രയയപ്പ് നൽകി.കൊമ്മേരി അങ്കണവാടി വെൽഫയർ കമ്മിറ്റിയും നാട്ടുകാരും കറ്റിയാട് സാംസ്കാരിക നിലയത്തിൽ നൽകിയ യാത്രയയപ്പ് കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം....
കോളയാട്: പഞ്ചായത്ത് ബഡ്സ് സ്കൂള്‍ ആര്യപ്പറമ്പ് സ്കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന് ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി...