കോളയാട്: തീർത്ഥാടന ദേവാലയമായ കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷത്തിന് തുടക്കമായി. തലശ്ശേരി അതിരൂപത ബിഷപ്പ് എമിററ്റ്സ് മാർ ജോർജ് വലിയമറ്റം കൊടിയുയർത്തി. വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ്, നൊവേന തുടങ്ങിയ...
കൊമ്മേരി : തണൽ സ്വശ്രയ സംഘം എസ്.എസ്.എൽ.സി – പ്ലസ്ടു ഉന്നത വിജയികളെയും മികച്ച പ്രവർത്തനം നടത്തിയ ആശാവർക്കർ സുലേഖയെയും പൊതുപ്രവർത്തകൻ ബാബുരാജിനെയും ആദരിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. പി....
കോളയാട് : ഇത് വെറുമൊരു മീശയല്ല. അഭിമാനത്തിന്റെ മീശയാണ്..മുഖത്തെ രോമവളർച്ചകാരണം മാനസികപ്രയാസമനുഭവിക്കുന്ന യുവതികൾക്കുമുന്നിൽ പുതിയൊരു ചിന്തയ്ക്ക് തിരികൊളുത്തുകയാണ് കോളയാട് ചങ്ങലഗേറ്റിനടുത്ത് ലക്ഷംവീട് കോളനിയിലെ വയലുംകര വീട്ടിൽ ഷൈജ(34). ‘‘മീശ വെക്കുന്നത് എന്റെ ഇഷ്ടമാണ്. ഞാൻ എന്റെ...
അറയങ്ങാട് : അമ്മ പെയിൻ ആൻ്റ് പാലിയേറ്റീവ് മട്ടന്നൂർ, സ്നേഹഭവൻ പെയിൻ ആൻ്റ് പാലിയേറ്റീവ് അറയങ്ങാട് എന്നിവയുടെ സഹകരണത്തോടെ അറയങ്ങാട് സ്നേഹഭവനിൽ താമസക്കാർക്കായി തയ്യൽ പരിശീലന യൂണിറ്റ് തുടങ്ങി. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം...
കോളയാട് : മേനച്ചോടി ഗവ.യു.പി. സ്കൂളിൽ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം പയ്യന്നൂർ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ എൻ.എം. ശ്രീകാന്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. സതീശൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ...
കോളയാട് : വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും പെരുവയിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തൂണുകൾ വ്യാപകമായി തകർന്നു.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സമീപം റോഡിൽ മരം വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു.വാർഡ്...
ആലച്ചേരി: കർഷക സംഘം കോളയാട് വില്ലേജ് സമ്മേളനം ആലച്ചേരിയിൽ ജില്ലാ എക്സി കുട്ടിവംഗം വി.ജി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. പി. രവി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് കെ.പി. സുരേഷ് കുമാർ, ഏരിയ കമ്മിറ്റി അംഗം...
കോളയാട് : ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ സംരംഭകർക്കുള്ള ഹെൽപ് ഡെസ്ക് കോളയാട് പഞ്ചായത്തിൽ’ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രീത ചെറുവളത്ത്, സ്ഥിരം സമിതിയംഗം ശ്രീജ പ്രദീപൻ, ജിതിൻ...
കോളയാട് : കോളയാട് വെറ്ററിനറി ഡിസ്പൻസറിയിൽ ജൂലൈ 26 ന് ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉല്പാദിപ്പിച്ച് സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തിയ രോഗപ്രതിരോധ കുത്തിവെപ്പുകൾ...
വായന്നൂർ : എസ്.എസ്.എൽ.സി, പ്ലസ് ടു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വായന്നൂർ എ.കെ.ജി നഗർ വായനശാല, സമത വനിതാ വേദി, തണൽ സ്വാശ്രയ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം വി....