കോളയാട്: നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിലും മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് കോളയാട് സിവിൽ സപ്ലൈസ് സ്റ്റോറിന് മുന്നിൽ സായാഹ ധർണ നടത്തി. മഹിളാ കോൺഗ്രസ് കോളയാട് ബ്ലോക്ക് കമ്മിറ്റിയുടെയും മണ്ഡലം കോൺഗ്രസ്സ്...
കോളയാട് : കോളയാട് കൃഷി ഭവനിൽ ടിഷ്യൂ കൾച്ചർ വാഴ (നേന്ത്രൻ) തൈകളും പച്ചക്കറി വിത്തുകളും വിതരണത്തിനായി എത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10.30 മുതൽ വിതരണം ആരംഭിക്കുന്നതാണ്. വാഴ തൈ ഒന്നിന് 5 രൂപയും പച്ചക്കറി...
കണ്ണവം : കണ്ണവം വനത്തോടു ചേർന്നു നിൽക്കുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കർഷകർ കുരങ്ങ് ശല്യം കാരണം കൃഷി ഉപേക്ഷിക്കുന്നു. വർഷങ്ങളായി തെങ്ങ് കൃഷി ചെയ്യുന്ന കർഷകർ കൃഷി കൈവിട്ട നിലയിലാണ്. വർഷംതോറും തെങ്ങിന് ചാണകവും മറ്റ്...
കോളയാട്: പഞ്ചായത്തിലെ അങ്കണവാടി വർക്കർ നിയമനത്തിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നതായി ആക്ഷേപം. ഈ സാഹചര്യത്തിൽ കോളയാട് പഞ്ചായത്ത് അംഗീകാരത്തിന് സമർപ്പിച്ച അങ്കണവാടി വർക്കർ നിയമന റാങ്ക് പട്ടിക റദ്ദാക്കാണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുവികസന ഓഫീസർക്കും പേരാവൂർ...
കണ്ണൂര്: സി.പി. എം പ്രവര്ത്തകന്റെ കൊലപാതകത്തില് പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഒരു പ്രതിയെ കൂടി പിടികൂടി.കണ്ണവം തൊടീക്കളത്തെ സി.പി.എം പ്രവര്ത്തകനും ദേശാഭിമാനി പത്ര ഏജന്റുമായിരുന്ന ഗണപതിയോടന് പവിത്രനെ പത്രവിതരണത്തിനിടെ വെട്ടിക്കൊന്നകേസില് പ്രതിയായ ആര്. എസ്....
എടയാർ : മലബാർ ക്രഷറിന് സമീപം കാർ മറിഞ്ഞ് പേരാവൂർ സ്വദേശികളായ അഞ്ച് പേർക്ക് പരിക്ക്. ഷഹബാസ് (22), മുഹമ്മദ് റിഷാൻ (19), മുനവിർ (21), അജ്മൽ (21 ) ബാസിത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്....
കോളയാട്: ഗ്രാമപഞ്ചായത്ത് ചെമ്പുകാവ് കോളനിയില് പെണ്കുട്ടികള്ക്കുള്ള പ്രീമെട്രിക് ഹോസ്റ്റല് ഒരുങ്ങുന്നു. പട്ടികവര്ഗ വികസന വകുപ്പിന് കീഴില് നിര്മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. 4.2 കോടി രൂപ ചെലവിലാണ് നിര്മ്മാണം. 2021 ലാണ് നിര്മ്മാണ പ്രവൃത്തി...
കോളയാട് : ഇന്ത്യയെ മതരാഷ്ട്രമാക്കരുതെന്നാവശ്യപെട്ട് ഡി.വൈ.എ.ഫ്.ഐ ആഗസ്ത് 15ന് പേരാവൂരിൽ നടത്തുന്ന “സെക്കുലർ സ്ട്രീറ്റി’ന്റെ പ്രചരണാർത്ഥമുള്ള തെക്കൻമേഖല ജാഥക്ക് കോളയാടിൽ തുടക്കം. സി.പി.എം ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ ജാഥാ ക്യാപ്റ്റൻ അഡ്വ. സരിൻ ശശിക്ക്...
കോളയാട് : അൽഫോൻസ ഇടവകയിൽ പത്ത് ദിവസമായി നടന്ന തിരുന്നാൾ സമാപിച്ചു. തിരുക്കർമ്മങ്ങൾക്ക് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പാമ്പ്ലാനി കാർമികത്വം വഹിച്ചു. പ്രദക്ഷിണത്തിലും പാച്ചോർ നേർച്ചയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിൽ...
കോളയാട് : പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിനെത്തനം. അസ്സൽ സർട്ടിഫിക്കറ്റുകളും കൂടാതെ ഒരു സെറ്റ്...