കോളയാട്: സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോളയാട് മേഖല കാൽനട ജാഥ കോളയാട് ടൗണിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. പി. ഉമാദേവി അധ്യക്ഷയായി. ജാഥാ ലീഡർ എൻ. രാജു, ഡെപ്യൂട്ടി...
കണ്ണവം : കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് എട്ടുമുതൽ 12വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് അൻവാറുൽ ഇസ്ലാം പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി സി. കെ യൂസഫ് ഹാജി വാർത്താസമ്മേളനത്തിൽ അറിയിച്ചു.എട്ടിന് രാവിലെ ഒമ്പതിന് സിയാറത്തിനു...
കണ്ണവം: വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര് ഡിപ്പോയില് തടികളുടെ ലേലം ഒക്ടോബര് ആറിന് നടക്കും. കണ്ണവം റേഞ്ച് 1957, 1960 തേക്ക് തോട്ടത്തില് നിന്നും ശേഖരിച്ച ഇരൂള്, ആഞ്ഞിലി, വേങ്ങ, മരുത്, കരിമരുത്, മഹാഗണി,...
കണ്ണവം: കണ്ണവം വനമേഖലയില് വന്വ്യാജവാറ്റുകേന്ദ്രം എക്സൈസ് റെയ്ഡില് പിടികൂടി.കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം കണ്ണവം വെങ്ങളം അറക്കല് ഭാഗത്ത് പഴയ കരിങ്കല് ക്വാറിക്ക് സമീപം നീര്ച്ചാലില് നടത്തിയ പരിശോധനയില് വന് വാറ്റു കേന്ദ്രം കണ്ടെത്തി. ബാരലുകളില്...
കോളയാട്: ഗ്രാമപഞ്ചായത്ത് പെരുവ കടല്ക്കണ്ടം പാലം പുനര് നിര്മാണം ശിലാസ്ഥാപനം സെപ്റ്റംബര് 30 ശനിയാഴ്ച വൈകീട്ട് 3.30ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് നടത്തും. കെ. കെ ശൈലജ ടീച്ചര് എം. എല്....
കണ്ണവം: വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര് ഡിപ്പോയില് തേക്ക് തടികളുടെ ലേലം സെപ്റ്റംബര് 28ന് നടക്കും. കണ്ണവം റേഞ്ച് 1959, 1960 തേക്ക് തോട്ടത്തില് നിന്നും ശേഖരിച്ച വിവിധ ക്ലാസില്പെട്ട തേക്ക് തടികള് വില്പനക്കുണ്ട്....
പേരാവൂർ: ഇംഗ്ലീഷ് ഭാഷാ പഠനം രസകരവും ലളിതവുമാക്കാൻ ‘ആൽഫബെറ്റ്’ എന്ന പേരിൽ പഠന പരിപാടിയുമായി വായന്നൂർ ഗവ: എൽ.പി. സ്കൂൾ. ഇംഗ്ലീഷ് അക്ഷരമാലയെ പ്രതിനിധീകരിച്ച് ഇരുപത്തിയാറ് വ്യത്യസ്ത പരിപാടികളാണ് സ്കൂളിൽ നടപ്പിലാക്കുക. ശില്പശാലകൾ, പ്രശ്നോത്തരികൾ, മാസിക...
കോളയാട് : കണ്ണവം വനത്തിൽ റോഡരികിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വലിയ ഉണങ്ങിയ മരങ്ങൾ സ്കൂൾ നാട്ടുകാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മുറിച്ച് മാറ്റാൻ നടപടിയില്ല. ഇന്നലെ ചങ്ങലഗേറ്റ് –...
കോളയാട് : ചങ്ങലഗേറ്റ് -പെരുവ റോഡിൽ കുട്ടപ്പാലം ഭാഗത്ത് വലിയ മരം കടപുഴകി വീണ് മൂന്ന് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് റോഡിന്റെ ഇരുഭാഗത്തുമായി കുടുങ്ങിയത്.പേരാവൂർ...
കോളയാട് : കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടിയുടെ നാൽപ്പത്തൊന്നാം ചരമദിനാചരണം നടത്തി. അറയങ്ങാട് സ്നേഹഭവനിൽ നടന്ന ദിനാചരണം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.ഫാ.ഡോ.ജോബി കാരക്കാട്ട്...