KELAKAM

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ്...

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിനെ "ഹരിത-ശുചിത്വ പഞ്ചായത്ത്" ആയി പ്രഖ്യാപിച്ചു.2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ,...

കേ​ള​കം: ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം വ​ർ​ഷ​മാ​യി അ​ട​ക്കാ​ത്തോ​ട് മു​ഹി​യു​ദ്ദീ​ൻ ജു​മാ മ​സ്ജി​ദി​ൽ നോ​മ്പുകാ​ർ​ക്കാ​യി നോ​മ്പ് ക​ഞ്ഞി​യൊ​രു​ക്കി അ​ട​ക്കാ​ത്തോ​ട് സ്വ​ദേ​ശി മു​ളം​പൊ​യ്ക​യി​ൽ ഷ​റ​ഫു​ദ്ദീ​ൻ. ത​ന്റെ പി​താ​വ് മു​ളം​പൊ​യ്ക​യി​ൽ മു​സ്ത​ഫ​യി​ൽ​നി​ന്ന് പ​ഠി​ച്ച പാ​ച​ക...

കേളകം : യു.എം.സി. കേളകം യൂണിറ്റ് കേളകം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം ഉദ്ഘാടനം ചെയ്തു. കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ...

കേളകം: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് നാളെ കേളകം പഞ്ചായത്തിലേക്ക്‌ പ്രതിഷേധ സമരം നടത്തും. നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള...

കേ​ള​കം: കൃ​ഷി​ഭ​വ​നി​ൽ കൃ​ഷി ഓ​ഫി​സ​ർ ഇ​ല്ലാ​താ​യി​ട്ട് നാ​ല് മാ​സം. നാ​ല് മാ​സം മു​മ്പ് കൃ​ഷി ഓ​ഫി​സ​റാ​യി​രു​ന്ന കെ.​ജി സു​നി​ൽ വ​യ​നാ​ടി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ഓ​ഫി​സ​ർ...

കേളകം: അടക്കാത്തോട് ടൗണിന്റെ സൗന്ദര്യവൽക്കരണവും ഹരിത ടൗൺ പ്രഖ്യാപനവും നടന്നു. വ്യാപരികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും നൽകിയ പൂച്ചട്ടികൾ ടൗണിന്റെ പലഭാഗത്തായി സ്ഥാപിച്ചാണ് സൗന്ദര്യവൽക്കരിച്ചത്. പാഴ് വസ്തുക്കൾ...

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ വാർഡുകൾ "സമ്പൂർണ ശുചിത്വ വാർഡ്‌" പ്രഖ്യാപനങ്ങൾ തുടങ്ങി. അടക്കാത്തോട് വാർഡ്‌ സമ്പൂർണ ശുചിത്വമായി പ്രഖ്യാപിച്ചു.സാംസ്കാരിക കേന്ദ്രത്തിൽ...

കേ​ള​കം: ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി ക​ശു​മാ​വ് തോ​ട്ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​ക​ളും വ്യാ​പ​ക​മാ​യി വി​ള​വെ​ടു​ക്കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ള​ക​ൾ ന​ശി​പ്പി​ച്ച് മു​ള്ള​ൻ പ​ന്നി​ക​ൾ പെ​രു​കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​രി​ത​പി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ...

കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!