KELAKAM

കേളകം: കേളകം ഐ റ്റി സി ഉന്നതിയിലെ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 20 വർഷമായി ഐ റ്റി സി ഉന്നതിയിൽ താമസിക്കുന്ന കോളയാട്...

കേളകം : അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ നാളെ മുതൽ ശനിയാഴ്ച വരെ പ്രത്യേകം സജ്ജമാക്കിയ ശംസുൽ ജലമ നഗറിൽ നടക്കുമെന്ന് നബിദിനാഘോഷക്കമ്മറ്റി...

കേ​ള​കം: കൊ​ട്ടി​യൂ​ർ-​വ​യ​നാ​ട് ചു​രം​ര​ഹി​ത പാ​ത​ക്കാ​യി ജ​ന​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ കൊ​ടു​മു​ടി ക​യ​റു​മ്പോ​ഴും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ രേ​ഖ​ക​ൾ സ​ർ​ക്കാ​ർ ഫ​യ​ലി​ൽ വി​ശ്ര​മി​ക്കു​ന്നു. അ​പ​ക​ട പ​ര​മ്പ​ര​ക​ളു​ടെ വ​ഴി​ത്താ​ര​യാ​യ നി​ല​വി​ലെ പാ​ൽ​ച്ചു​രം...

കേളകം : ഒരു വർഷം കൊണ്ട് തീർക്കേണ്ട കൊട്ടിയൂർ സമാന്തര റോഡിന്റെ പ്രവൃത്തി രണ്ടുവർഷമാകാറായിട്ടും പൂർത്തിയായില്ല. 2023 സെപ്റ്റംബർ 14-നാണ് റോഡ്‌പണി ആരംഭിച്ചത്. പ്രധാൻമന്ത്രി ഗ്രാമ സഡക്...

കേളകം : പഞ്ചായത്ത് നടത്തുന്ന കേളകം ഫെസ്റ്റിന് തുടക്കമായി. പരിസ്ഥിതി പ്രവർത്തകൻ വി. സി.ബാലകൃഷ്ണൻ ഉദ് ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്...

കേളകം : പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഏഴ് വരെ നടക്കുന്ന കേളകം ഫെസ്റ്റ് ഇന്ന് ആരംഭിക്കും .വൈകുന്നേരം വിളംബര ഘോഷയാത്ര, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.തുടർന്നുള്ള ദിവസങ്ങളിൽ...

കേളകം : കണ്ണാലയിൽ ഇലക്ടോണിക്സ് ആൻഡ് ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം കേളകം പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ഇലക്ട്രോണിക്സ് സെക്ഷന്റെ ഉദ്ഘാടനം കേളകം പഞ്ചായത്ത്...

കേളകം : കർഷകദിനത്തോടനുബന്ധിച്ച് മഞ്ഞളാംപുറം യു.പി.സ്കൂൾ മികച്ച കർഷകന് സ്നേഹാദരം നൽകി. മുൻ പി ടി എ പ്രസിഡന്റും 2024- 25 വർഷത്തെ കേളകം പഞ്ചായത്തിലെ കർഷക...

കേളകം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കേളകം സ്റ്റേഷനിലെ പോലീസുകാരൻ സുഭാഷിനെ ബി.ജെ.പി കേളകം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ ഭരതിന്റെയും മുൻ...

കേളകം: ജൈവ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ വിവിധ തരം കൂണുകളുടെ കേന്ദ്രം കൂടിയാണെന്ന് സർവെ റിപ്പോർട്ട്. വനം വകുപ്പ് ആറളം വൈൽഡ്‌ലൈഫ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!