KELAKAM

കേളകം: സ്‌കൂൾ വിട്ടയുടൻ ആൻവിയ, ആത്മിക ധ്രുവ, മെഡ്രിക്, അവന്തിക എന്നിവർ സുജാത ടീച്ചർക്കരികിലേക്ക്‌ ഓടിയെത്തി. ‘ടീച്ചറെ ടീച്ചറെ, ഞങ്ങക്കിപ്പോ വീട്ടി പോകണ്ട, കുറച്ചുനേരംകൂടി കളിച്ചിട്ട്‌ പോയ്‌ക്കോളാം’!....

പേരാവൂർ : ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ച് പേരാവൂർ എക്‌സൈസ് കേളകം വെള്ളൂന്നി ഭാഗത്ത്‌ നടത്തിയ റെയ്‌ഡിൽ കണ്ടന്തോട് ഭാഗത്ത് ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ നിന്ന് 50 ലിറ്റർ...

കേളകം:  കേളകം പഞ്ചായത്തിൽ ഓണാഘോഷം ഹരിത പ്രോട്ടൊക്കോൾ പാലിച്ചു നടത്തുന്നതിനുള്ള യോഗം പഞ്ചായത്ത്‌ ഹാളിൽ നടന്നു. കേളകം പഞ്ചായത്തിൽ വിവിധ സങ്കടനകൾ, സ്കൂളുകൾ, ക്ലാബുകൾ, ആരാധനാലയങ്ങൾ പൊതു...

കേളകം:കൊട്ടിയൂർ ചപ്പമലയിലെ ജനവാസ മേഖലയിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പും ,പഞ്ചായത്ത് അധികൃതരും നടത്തിയ നിരീക്ഷണത്തിൽ കടുവയുടെതെന്ന് സംശയിക്കുന്ന കാൽപാടുകളും, അവശിഷ്ടങ്ങളും കണ്ടെത്തി....

കേളകം: ഗ്രാമപഞ്ചായത്ത് മെമ്പറുടെ കരവിരുതിൽ മെടഞ്ഞെടുത്ത ചൂരൽ കുപ്പി ശ്രദ്ധേയമായി. ചൂരലുകൾ കൊണ്ട് കൊട്ടയും, വട്ടിയും, കുടയും ,കസേരയും ഒക്കെ മെടഞ്ഞടുക്കുന്നത് സർവ്വസാധാരണം എങ്കിലും ഏറെ ശ്രമകരമായാണ്...

കേളകം : കാവ്യാ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ഓണാഘോഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൂക്കളമത്സരം,...

കേളകം: ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് സ്‌നേഹകൂട്ടായ്മ സംഘടിപ്പിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ പേരാവൂർ ഏരിയ സെക്രട്ടറി ജിജി ജോയ് ഉദ്ഘാടനം...

കേളകം: വർഷങ്ങളായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുന്ന അടക്കാത്തോട് കേളകം പാതയുടെ വിവിധ ഭാഗങ്ങൾ തകർന്നടിഞ്ഞു ഗർത്തങ്ങൾ ആയി കിടക്കുകയാണ്. പാറത്തോട് വാട്ടർ ടാങ്കിന് സമീപം പാതയുടെ 50 മീറ്ററോളം...

കേ​ള​കം: ചെ​ട്ടി​യാം​പ​റ​മ്പി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ര​ണ്ട് പ​തി​റ്റാ​ണ്ട് മു​മ്പ് നി​ർ​മി​ച്ച ഏ​ഴ് കോ​ൺ​ക്രീ​റ്റ് വീ​ടു​ക​ൾ കാ​ടുക​യ​റി ന​ശി​ക്കു​ന്നു. ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​ള​യ​ത്തി​ൽ കോ​ള​നി​യി​ൽ വെ​ള്ളം​ക​യ​റി കു​ടി​ലു​ക​ൾ ഒ​ലി​ച്ചു​പോ​യ പൂ​ക്കു​ണ്ട്...

കേളകം : ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് പി.ജെ. റെജീഷിനെ വാഹനം തടഞ്ഞ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി. ട്രസ്റ്റ് ചെയർമാൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!