KELAKAM

കേളകം : കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കടക വാവുബലി ബലിതർപ്പണം ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമയുടെ കാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ ക്ഷേത്ര ത്രിവേണിസംഗമ സ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികൾ...

കേളകം : സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗം ഇക്കണോമിക്സ് ജൂനിയർ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. 29 ന് 10ന് സ്കൂൾ ഓഫിസിൽ  ഇന്റർവ്യൂ...

കേളകം : ഈ വർഷം എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചെട്ടിയാംപറമ്പ് ഗവ....

അടക്കാത്തോട് : മോസ്കോയിൽ വന്യജീവി ആടുകളെ കടിച്ച് കൊന്നു. താന്നിവേലിയിൽ ജോസുകുട്ടിയുടെ മൂന്ന് ആടുകളെയാണ് അജ്ഞാത ജീവി കടിച്ച് കൊന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വനം വകുപ്പ്...

കേളകം: കേരള ജലഅതോറിറ്റി കൂത്തുപറമ്പ് സെക്ഷൻ ഓഫീസിനു കീഴിലെ കുടിവെള്ള കണക്ഷനുകളിലെ കുടിശ്ശിക നിവാരണവുമായി ബന്ധപെട്ടു 27 ന് കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ  കുടിശ്ശിക നിവാരണ ക്യാമ്പ്...

കേളകം : സ്കൂളിലെ മുഴുവൻ കുട്ടികളെയും യോഗ പരിശീലിപ്പിക്കുകയാണ് കേളകം സെയ്ൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. ആദ്യഘട്ടത്തിൽ പത്താംക്ലാസിലെയും രണ്ടാംഘട്ടത്തിൽ എട്ടാംക്ലാസിലെയും വിദ്യാർഥികളെ പരിശീലിപ്പിച്ചു. ഇപ്പോൾ...

കേളകം : വിപണിയിൽ നാളികേര വില കുത്തനെ ഇടിഞ്ഞു. കേരകർഷകർ ദുരിതത്തിൽ. മാസങ്ങൾ മുൻപ്‌ 42 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് വ്യാഴാഴ്ച വില 27-28 ആണ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!