KELAKAM

കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വാ​ച്ച​ർ​മാ​ർ​ക്ക് ഉ​ട​ൻ ശ​മ്പ​ളം ന​ൽ​കു​മെ​ന്ന ഉ​റ​പ്പി​ൽ സ​മ​രം പി​ൻ​വ​ലി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നാം തീ​യ​തി സ​മ​ര​ത്തി​ന് നോ​ട്ടീ​സ് കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ആ​റ​ളം വൈ​ൽ​ഡ്...

കേളകം: നിക്ഷേപത്തട്ടിപ്പ് നടത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നിക്ഷേപകർ ഉപരോധിച്ചു. കേളകം യൂണിറ്റ് നടത്തിയ ചിട്ടി, ആഴ്ചക്കുറി, ഡെപ്പോസിറ്റുകൾ എന്നിവ തിരിച്ചു നൽകാത്തതിനെ...

കേ​ള​കം: വ​രാ​നി​രി​ക്കു​ന്ന നാ​ളു​ക​ളി​ലെ വ​ര​ൾ​ച്ച ത​ട​ഞ്ഞ് ജ​ല​സ​മൃ​ദ്ധി​ക്കാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് കേ​ള​കം പ​ഞ്ചാ​യ​ത്ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചീ​ങ്ക​ണ്ണി​പ്പു​ഴ, ബാ​വ​ലി​പ്പു​ഴ​ക​ളി​ലും വി​വി​ധ തോ​ടു​ക​ളി​ലു​മാ​യി ഇ​തി​ന​കം നൂ​റോ​ളം വ​ലി​യ...

കേളകം : നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കാൻ നോട്ടീസ് ലഭിച്ച ചുങ്കക്കുന്ന് സ്വദേശി പൊതനപ്ര തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ല അസി. ലേബർ ഓഫീസർ അറിയിച്ചു....

കേളകം: ജില്ലയിലെ പശ്ചിമഘട്ടത്തോട് ചേർന്നുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ജലസ്രോതസ്സുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപെടുത്തിയ 'മാപ്പത്തോൺ' പദ്ധതിയിലൂടെ ലഭിച്ച മാപ്പുകളുടെ അവതരണ ശില്പശാല നടത്തി. കേളകം പഞ്ചായത്ത് ഹാളിൽ...

കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍ - മാനന്തവാടി നാലുവരി വിമാനത്താവള റോഡ് നിര്‍മാണത്തില്‍ ആശങ്കപ്പെട്ട് പ്രദേശവാസികള്‍. മട്ടന്നൂര്‍ വിമാനത്താവളം മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട...

കേളകം: കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയ്ക്കായി ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന കണിച്ചാർ, കേളകം പഞ്ചായത്തുകളിലെ സ്ഥലം ഉടമകളുടെ യോഗം കേളകം ഐശ്വര്യ കല്യാണമണ്ഡപത്തിൽ നടന്നു. നാലുവരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന...

കേളകം: കണ്ണൂർ വിമാനത്താവളം നിർദ്ദിഷ്ട നാലുവരിപ്പാതക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിൽ റോഡിന് ഭൂമി വിട്ടുനൽകുന്ന സ്ഥലമുടമകളുടെ യോഗം ജനുവരി 14 ഞായറാഴ്ച വൈകുന്നേരം മൂന്നിന്...

കേളകം : സെയ്ൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച 10-ന് മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിർവഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്‌ച...

കേളകം: കേളകം പ്രസ് ഫോറം മീഡിയ സെന്റർ ജനറൽ ബോഡി യോഗം നടത്തി. മലയോര ജനതയുടെ ജീവിതത്തിനും നിലനിൽപിനും ഭീഷണിയായ വന്യജീവി ശല്യം തടയാൻ അടിയന്തരമായി നടപടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!