KELAKAM

കേളകം : ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള വളയഞ്ചാലിൽ കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകളിറങ്ങുന്നു. ആറളം ഫാം - വളയഞ്ചാൽ പാലത്തിലൂടെ ചീങ്കണ്ണിപ്പുഴ കടന്നെത്തുന്ന കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചു. പടിഞ്ഞാറേൽ...

കേ​ള​കം: തേ​ങ്ങ​യു​ടെ വി​ല​യി​ടി​വും ഇ​ട​വി​ള​കൃ​ഷി​ക​ളും, ക​ശു​വ​ണ്ടി​യും, കു​രു​മു​ള​കും വ​രു​മാ​ന​മാ​ർ​ഗ​മ​ല്ലാ​താ​യ​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ റ​ബ​റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ റ​ബ​റി​ന്റെ വി​ല​യി​ടി​വ് ഇ​രു​ട്ട​ടി​യാ​യ​യെ​ത​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ റ​ബ​ർ...

അടക്കാത്തോട് : സെയ്ൻറ് ജോസഫ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തി തുറന്ന് മോഷണക്കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. എറണാകുളം വരാപ്പുഴ മണലിപ്പറമ്പിൽ സജീവ് എന്ന രാജീവിനെയാണ് പള്ളി പരിസരത്തെത്തിച്ച്...

കേളകം: ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും വിവിധ മേഖലകളിലുള്ളവരെ ആദരിക്കലും വെള്ളിയാഴ്ച നടക്കും. വിരമിക്കുന്ന ചുമട്ട് തൊഴിലാളികളെയും മുതിർന്ന പൗരന്മാരെയും ആദരിക്കും.പത്രസമ്മേളനത്തിൽ...

കൊട്ടിയൂർ : സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ് കേളകം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എരുവേശ്ശി വെമ്പുവ...

കേളകം : രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആടിൻ കുട്ടി. കേളകം ഇല്ലിമുക്കിലെ മണയപ്പറമ്പിൽ രഞ്ജിത്തിന്റെ വീട്ടിലെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിൻകുട്ടിക്കും ഒപ്പം മറ്റൊരു പെൺ...

കണിച്ചാർ: പഞ്ചായത്തിലെ ചെങ്ങോം വാർഡിലെ വെള്ളൂന്നിയിൽ കരിങ്കൽ ക്വാറി വരുന്നതിനെതിരായി സ്‌പെഷ്യൽ ഗ്രാമ സഭ ചേർന്നു. ക്വാറിക്കെതിരെ ആനന്ദ് കുമാർ പാറയിടയിൽ അവതരിപ്പിച്ച് തങ്കച്ചൻ ചുള്ളമ്പുഴ പിന്താങ്ങിയ...

കേളകം : പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്നടത്തിയ വ്യാപക പരിശോധനയിൽ ഹോട്ടലിനും ബേക്കറിക്കും 10000 രൂപ വീതം പിഴയിട്ടു. നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ ഉപയോഗിച്ചതിന്...

കേളകം : വളയംചാൽ-ആറളംഫാം പാലത്തിന് വിലങ്ങുതടിയായി ഒരു മരം. 90 ശതമാനം പ്രവൃത്തി പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്ന പാലത്തിന് മുന്നിലാണ് വിലങ്ങുതടി എന്നോണം ഒരു മരം നിൽക്കുന്നത്. മരം...

കേ​ള​കം: ജി​ല്ല​യി​ലെ സു​പ്ര​ധാ​ന പ​രി​സ്ഥി​തി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള പാ​ത ത​ക​ർ​ന്ന​ടി​ഞ്ഞ് ഗ​താ​ഗ​തം ദു​സ്സ​ഹ​മാ​യി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!