KELAKAM

കണിച്ചാർ : ചാണപ്പാറയിൽ വാഹനമിടിച്ച് കുരങ്ങ് ചത്തു.മണത്തണ- അമ്പായത്തോട് മലയോര ഹൈവേയിലാണ് വാഹനമിടിച്ച് കുരങ്ങ് ചത്തത്. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

കേളകം: മലയോരത്ത് കേളകം പഞ്ചായത്തില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങുന്നതിന് പഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സര്‍ക്കാര്‍. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കോളജ്...

കണിച്ചാര്‍:ജില്ലാ നിയമ സേവന അതോറിറ്റിയുടെയും കണിച്ചാര്‍ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 4 ന് (ശനിയാഴ്ച) നടത്താനിരുന്ന പ്രശ്‌നപരിഹാര അദാലത്ത് മാറ്റിവെച്ചു .നവംബര്‍ 23 വ്യാഴാഴ്ചയിലേക്കാണ് അദാലത്ത് പുനര്‍ക്രമീകരിച്ചിട്ടുള്ളത്....

കേളകം : കേളകത്ത് കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് നീഡ് അനാലിസിസ് റിപ്പോർട്ട് നൽകാൻ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ...

കേളകം: ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം അടക്കാത്തോട് മിനി ജലവൈദ്യുത പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി കരിയംകാപ്പിൽ പവർ ഹൗസ്...

കേളകം : ക്രമക്കേട് കണ്ടെത്തിയ റേഷൻ കടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എം. കെ.സന്ദീപ് ലൈസൻസി ആയുള്ള ചുങ്കക്കുന്നിലെ എ.ആർ.ഡി 81 നമ്പർ റേഷൻഷാപ്പിന്റെ ലൈസൻസാണ് അരിയുടെ...

കേളകം : നിരവധി തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ സഹികെട്ട് നാട്ടുകാരായ ഡ്രൈവർമാർ ചേർന്ന്‌ കേളകം-അടയ്ക്കാത്തോട് റോഡിലെ കുഴികൾ മണ്ണിട്ടുനികത്തി. കേളകത്തെ ഐറിസ്...

കേ​ള​കം: അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​കു​ന്നു. നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ വി​ഷ​വി​ത്തു വി​ത​ക്കു​ന്ന​തു തു​ട​രു​മ്പോ​ഴും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​വ​ർ നി​സ്സം​ഗ​ത തു​ട​രു​ക​യാ​ണ്....

കേ​ള​കം: വൈ​ദ്യു​തി ബി​ല്ലി​ൽ ഷോ​ക്കേ​റ്റ് കേ​ള​ക​ത്തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ വാ​ളു​മു​ക്ക് ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് ക​ന​ത്ത വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​നാ​വാ​ത്ത​തി​നാ​ൽ വീ​ടു​ക​ളി​ലെ വൈ​ദ്യു​തി...

കേളകം : ചെട്ടിയാംപറമ്പ് ജി. എച്ച്.എസിൽ എം.എൽ.എ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. കേളകം പഞ്ചായത്ത് വൈസ്. പ്രസിഡന്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!