കണിച്ചാർ: യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയായി കണിച്ചാർ ടൗണിലെ വലിയകുഴികൾ. വൈദ്യുതി പോസ്റ്റിന് സമീപം തന്നെയുള്ള വലിയ കുഴികൾ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കണിച്ചാർ ടൗണില റോഡിന്റെ ഒരു വശം മുതൽ നടുഭാഗം വരെ...
കണിച്ചാർ: സബ്സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും പൊതുവിതരണ സംവിധാനത്തെ തകർക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെയും കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണിച്ചാർ സപ്ലൈക്കോയിലേക്ക് മാർച്ചും സായാഹ്ന ധർണയും നടത്തി. ഡി.സി.സി...
കൊളക്കാട് :കൊളക്കാടിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാർ ഡ്രൈവർ സത്യേഷ്,വേണു എന്നിവർക്കാണ് പരിക്കേറ്റത്. തിരുനെല്ലിയിൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർനിയന്ത്രണം വിട്ട് കൊളക്കാട് ടൗണിൽ നിർത്തിയിട്ട മറ്റൊരു കാറിലും തുടർന്ന് സമീപത്തെ ലോറിയുടെ...
കണിച്ചാർ : പുഴയിലും പുഴയോരത്തും മാലിന്യം തള്ളിയ വസ്ത്രാലയത്തിന് കാൽലക്ഷം രൂപ പിഴചുമത്തി. പേരാവൂരിലെ ശോഭിത വെഡ്ഡിങ് സെന്ററിനാണ് കണിച്ചാർ പഞ്ചായത്തധികൃതർ പിഴയിട്ടത്. 15 ചാക്കോളം മാലിന്യമാണ് കണിച്ചാർ പഞ്ചായത്തിലെ ബാവലിപ്പുഴയിലും പുഴയോരത്തും കൊണ്ടുതള്ളിയത്. പഞ്ചായത്തധികൃതർ...
പൂളക്കുറ്റി: ‘ജീവനിൽ പേടി ഉള്ളതുകൊണ്ട് തൽക്കാലം ഇവിടം വിട്ട് വാടക വീട്ടിലേക്ക് മാറുകയാണ്. മഴക്കാലം കഴിഞ്ഞ് ഇതെല്ലാം ബാക്കിയുണ്ടെങ്കിൽ അപ്പോൾ തിരിച്ചു വരും’– കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി മാടശ്ശേരി മലയിൽ താമസിക്കുന്ന ജോബിയുടെ കുടുംബം ഉരുൾ...
കണിച്ചാര്‍: കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് കാര്‍ മറിയുകയായിരുന്നു. കണിച്ചാര്‍ സ്വദേശി കൃഷ്ണവിലാസം അരുണ്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തില്‍ അരുണ്‍ പരിക്കേല്‍ക്കാതെ...
കണിച്ചാർ: കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ചുങ്കക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് കളത്തിങ്കൽ മത്തായിയുടെ വീട്ടുമതിലിൽ ഇടിച്ചത്. ആർക്കും പരിക്കില്ല.
കണിച്ചാർ : പി.എസ്.സി. നടത്തിയ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ കണിച്ചാർ സ്വദേശി കണ്ണൂർ ജില്ലയിൽ രണ്ടാം റാങ്ക് നേടി. കണിച്ചാർ കാളികയത്തെ കൊച്ചുപുരയ്ക്കൽ അലൻ ബേബിയാണ് (26) ജില്ലയിൽ രണ്ടാം റാങ്കിനർഹനായത്. സംസ്ഥാന ഫയർമാൻ...
കണിച്ചാർ: കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക്...
കണിച്ചാർ:ജില്ലാ ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണിച്ചാർ ഏലപ്പീടികയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സെഞ്ച്വറി ഫാമിൽ റെയ്ഡ് നടത്തി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ നിയമ ലംഘനങ്ങൾക്കായി 75000 രൂപ പിഴ ചുമത്തി. കോഴിഫാമിൽ നിന്നും പശു ഫാമിൽ...