കണിച്ചാർ: ഇ. കെ.നായനാർ സ്മാരക വായനശാല പേരാവൂർ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്രസമര ക്വിസ് മത്സരം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി...
കണിച്ചാർ : പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ശ്രീലക്ഷ്മി പാറമടക്കുള്ളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ജലബോംബ് ആയി നിലകൊള്ളുന്നുവെന്നും ഇത് അപകടകരമാണെന്നും ജനകീയ പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പുഴയിൽ നിന്നും ഏകദേശം ആയിരമടിയോളം...
കണിച്ചാർ: ബി.ജെ.പി കണിച്ചാർ പഞ്ചായത്ത് കമ്മറ്റി ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ശ്രീകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എം.ആർ....
പേരാവൂർ : കണിച്ചാർ പഞ്ചായത്തിലെ ഓടംതോടിൽ കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി വീട്ടു മതിൽ തകർത്തു. വടക്കേടത്ത് ജോസിൻ്റെ വീട്ടുമതിലാണ് തകർത്തത്. ചൊവ്വാഴ്ചയാണ് സംഭവം. പ്രദേശത്ത് വ്യാപകമായി കൃഷിയും നശിപ്പിച്ചു. ഓടംതോട് പള്ളിക്ക് സമീപമെത്തിയ കാട്ടാന ഇടത്താഴെ...
കണിച്ചാർ: പഞ്ചായത്തിലെ ഏഴാം വാർഡ് മലയാമ്പടിയിൽ ഓടപ്പുഴ തോടിന് സമീപത്ത് വ്യാപകമായ രീതിയിൽ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ പഞ്ചായത്തിൻ്റെ ശക്തമായ നടപടി. 40 ചാക്കോളം മാലിന്യമാണ് ഗുഡ്സ് വണ്ടിയിൽ കൊണ്ടു വന്ന് ഇവിടെ...
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി. കൊളക്കാട് സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ 112 ആം ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി. ക്രമനമ്പർ 74 വിജയകുമാരി എന്ന വ്യക്തിയുടെ വോട്ടാണ് മറ്റാരോ ചെയ്തുപോയതായി കാണപ്പെട്ടത്....
കണിച്ചാർ: നെടുംപുറംചാലിൽ പ്രവർത്തിച്ചിരുന്നതും, ഉരുൾപൊട്ടലിൽ തകർന്നു പോയതുമായ പൂളക്കുറ്റി ഹെൽത്ത് സബ് സെന്ററിന്റെ പുനർ നിർമ്മാണം പ്രതിസന്ധിയിലായി. സംസ്ഥാന ജിയോളജി വകുപ്പ് സെന്റർ നിർമ്മാണത്തിന് ഉപാധികളോടെ അനുമതി നൽകിയെങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനർനിർമ്മാണം പാടില്ല...
കണിച്ചാർ: കണിച്ചാർ കുരിശുപള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല.
കണിച്ചാർ: ശുചിത്വ പരിപാലനത്തിനായി പഞ്ചായത്തിലെ വീടുകളിൽ നിന്നും വാതിൽപ്പടി മാലിന്യ ശേഖരണത്തിന് ഏർപ്പെടുത്തിയ യൂസർ ഫീ മുഴുവൻ വീടുകളിൽ നിന്നും പിരിച്ചെടുത്ത് കണിച്ചാർ പഞ്ചായത്ത് പേരാവൂർ ബ്ലോക്ക് പരിധിയിൽ ഒന്നാമതെത്തി. നൂറു ശതമാനം യൂസർ ഫീ...
കണിച്ചാർ: കുരങ്ങ് ശല്യം രൂക്ഷമായ കണിച്ചാര് പഞ്ചായത്തിലെ ഏലപ്പീടികയില് നിന്നും റാപ്പിഡ് റെസ്പോണ്സ് ടീമിന്റെ സഹായത്തോടെ പിടികൂടിയ ശല്യക്കാരായ കുരങ്ങുകളെ തുറന്നുവിട്ടത് വന്യ ജീവി സങ്കേതത്തിലെന്ന് ഡിവിഷണല് ഫോറസ്റ്റ് ഓഫീസർ. ഏലപ്പീടികയില് കുരങ്ങന്മാരെ തുറന്ന് വിടുന്നുവെന്ന...