IRITTY

ആറളം: ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഫാമിലെ മൂന്നാം ബ്ലോക്കിലാണ് ജഢം കണ്ടെത്തിയത്. ജഢത്തിന് നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സൂചന. ശനിയാഴ്ച നാലുമണിയോടെയാണ് ഫാമിൽ തിരച്ചിൽ...

കൂട്ടുപുഴ : അയൽ സംസ്ഥാനങ്ങളിൽ നിന്നും പന്നിമാംസം കൊണ്ടുവരുന്നതിന് നിരോധന ഉത്തരവ് നിലനില്‌ക്കെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പന്നിയിറച്ചി പിഗ്ഗ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ പിടികൂടി....

ശ്രീകണ്ഠപുരം : പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പിലെ പഴയപറമ്പിൽ മൈക്കിളിനെയാണ് സി.ഐ. പി. ഉഷാദേവി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...

ഇരിട്ടി : മാട്ടറ ഗവ. എൽ.പി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണ വിതരണം തുടങ്ങി. ‘മക്കൾക്കായ്‌ ഹൃദയപൂർവം’ പദ്ധതി മുഖേനയാണ്‌ കുട്ടികൾക്ക്‌ ആഹാരം നൽകുന്നത്‌. മാട്ടറ...

ഇരിട്ടി : ആറളം പുനരധിവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമായ വിവിധ ബ്ലോക്കുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണം നടത്തുന്നതിന് മൂന്ന് മാസത്തേക്ക് രണ്ട് മഹീന്ദ്ര ജീപ്പുകൾ ലഭ്യമാക്കുന്നതിന് വാഹന...

ക​ണ്ണൂ​ർ: പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ 'ഒ​പ്പം' പ​ദ്ധ​തി​യു​മാ​യി ഇ​രി​ക്കൂ​ർ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​. 47 എ​സ്.​ടി കോ​ള​നി​ക​ളും 27 എ​സ്.​സി കോ​ള​നി​ക​ളു​മാ​ണ്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​ന്​...

ഇരിട്ടി : ആറളത്ത് ആന കര്‍ഷകനെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്....

ഇരിട്ടി : ഉളിയിൽ ടൗണിൽ വീണ്ടും വാഹനാപകടം. മട്ടന്നൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാർസൽ കൊണ്ടു പോകുന്ന മിനിലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് ഉളിയിൽ...

കണ്ണൂർ: ഔഷധക്കൃഷിയുടെ പരിപാലനരീതി പഠിക്കുന്നതിനാണ് പായം കോളിക്കടവിലെ കക്കണ്ടി ഷനൂപ് ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിലെത്തിയത്. തുടർന്ന് പൂന്തോട്ടനിർമാണത്തിൽ വിജയപാതയിലായി യാത്ര. ഇപ്പോൾ രാജ്യത്തെ 100 കൃഷിവിജ്ഞാൻ കേന്ദ്രങ്ങൾ മുഖേന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!