ഇരിട്ടി: വ്യത്യസ്ത വിലയിലും ബ്രാൻഡുകളിലുമായി സിന്തറ്റിക്ക് സാനിറ്ററി നാപ്കിനുകൾ വിപണി കീഴടക്കുമ്പോൾ ഇവയോട് വിട പറയാനുള്ള ഒരുക്കത്തിലാണ് പടിയൂർ-കല്ല്യാട് പഞ്ചായത്ത്. ബദൽ ഉൽപ്പന്നങ്ങളായ ക്ലോത്ത് പാഡ്, മെൻസ്ട്രൽ കപ്പ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചാണ് പഞ്ചായത്ത് സിന്തറ്റിക്ക്...
ഇരിട്ടി: ഓള് കേരള ഫോട്ടോഗ്രാഫേര്സ് അസോസിയേഷന് ഇരിട്ടി മേഖല കണ്വെന്ഷന് സണ്ണി ജോസഫ് എം.എല്.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിവേക് നമ്പ്യാര് അധ്യക്ഷത വഹിച്ചു. ജില്ലാതല ഓണ്ലൈന് ഫോട്ടോഗ്രാഫി മത്സരത്തില് ജേതാക്കളായ പ്രമോദ് ലയ,...
ഇരിട്ടി: തൊഴിലുറപ്പ് പ്രവൃത്തിക്കിടെ കടന്നൽക്കുത്തേറ്റ് ഒൻപതുപേർക്ക് പരിക്കേറ്റു. പായം ഏച്ചിലത്താണ് കടന്നൽക്കുത്തേറ്റത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെയും ഇരുചക്രവാഹനയാത്രക്കാരനെയും കടന്നൽ ആക്രമിച്ചു. ഇരിട്ടി അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചു. കമലാക്ഷി, പായം കോണ്ടബ്ര സ്വദേശികളായ...
അയ്യൻകുന്ന്: വാണിയപ്പാറ ബ്ലാക്ക് റോക്ക് ക്രഷറിൽ തൊഴിലാളിയായ രതീഷ് ജോലിക്കിടയിൽ അപകടത്തിൽ മരിക്കാനിടയായത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടാണെന്ന് സംഭവസ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. നിയമപരമായി അനുവദിക്കപ്പെട്ടതിലും പതിൻ മടങ്ങ് ശക്തിയിലാണ് ഇവിടെ സ്ഫോടനങ്ങൾ നടത്തുന്നത്....
ഇരിട്ടി: തേങ്ങ പറിക്കുന്നതിനിടെ യുവാവ് തെങ്ങിൽ നിന്നു വീണു മരിച്ചു.പുന്നാട് തട്ടിലെ ചാത്തോത്ത് ഹൗസിൽ കൃഷ്ണൻ്റെയും സൗമിനിയുടെയും മകൻ സിജുവാണ് ( സേട്ടു/ 42) തെങ്ങിൽ നിന്നു വീണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ്...
ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരക്കൊല്ലിയിൽ നിർമിക്കുന്ന ടെയ്ക്ക് എ ബ്രേക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ് നിർവഹിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ബേബി തോലാനി,...
ഇരിട്ടി: വില്ലേജ് ഓഫീസർമാരെ പ്രതിസന്ധിയിലാക്കിയ ലാൻഡ് റവന്യൂ കമീഷണറുടെ വിവാദ നിർദേശത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ ഇരിട്ടി താലൂക്ക് ഓഫീസ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇരിട്ടി, പേരാവൂർ ബ്രാഞ്ച് കമ്മിറ്റികൾ നടത്തിയ സമരം ജില്ലാ സെക്രട്ടറി...
ഇരിട്ടി: നൻമ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന “ലക്ഷ്യം ലക്ഷം പുസ്തക” സമാഹരണ ക്യാമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ നൻമ പബ്ലിക് ലൈബ്രറിയിലേക്ക് “ഉമ്മൻ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട് ”...
ഇരിട്ടി: ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കൈയ്യെഴുത്ത് മാസിക തയ്യാറാക്കൽ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇരിട്ടി നൻമ പബ്ലിക് ലൈബ്രറി തയ്യാറാക്കിയ ‘അകക്കാമ്പ്’ കൈയ്യെഴുത്ത് മാസിക സിനിമ – നാടക സംവിധായകൻ തോമസ് ദേവസ്യ പ്രകാശനം...
ഇരിട്ടി : സാക്ഷരതാ പരീക്ഷയിൽ നൂറുമേനി വിജയം നേടി ആറളം ഫാം ആദിവാസി ഊരുകൂട്ടങ്ങൾ. പരീക്ഷയെഴുതിയ 434 പേരും ജയിച്ചതോടെ ഫാമിൽ ജില്ലാ സാക്ഷരതാമിഷനും കുടുംബശ്രീ മിഷനും നടപ്പാക്കിയ ‘ആദിശ്രീ’ പദ്ധതി അറിവിന്റെ ലോകത്തിലേക്കുള്ള വിജയവെട്ടമായി....