ഇരിട്ടി : ഇരിട്ടിയിൽ പ്രവർത്തിക്കുന്ന 'ഉളിയിൽ' സബ് രജിസ്ട്രാർ ഓഫീസിന് ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസെന്ന് പുനർനാമകരണം ചെയ്യുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ്. രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ...
IRITTY
ഇരിട്ടി: കയിൽ കുത്തിയും മുന്നേറാമെന്ന വിജയകഥയാണ് ആറളം പഞ്ചായത്തും കുടുംബശ്രീയും തെളിയിക്കുന്നത്. ഭരണസമിതി അധികാരമേറ്റ് 19 മാസമെത്തുമ്പോൾ 33 പുതിയ തൊഴിൽ സംരംഭങ്ങളുടെ ഖ്യാതിയിലാണ് ആറളം കുടുംബശ്രീ....
ആറളം: ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഫാമിലെ മൂന്നാം ബ്ലോക്കിലാണ് ജഢം കണ്ടെത്തിയത്. ജഢത്തിന് നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സൂചന. ശനിയാഴ്ച നാലുമണിയോടെയാണ് ഫാമിൽ തിരച്ചിൽ...
കൂട്ടുപുഴ : അയൽ സംസ്ഥാനങ്ങളിൽ നിന്നും പന്നിമാംസം കൊണ്ടുവരുന്നതിന് നിരോധന ഉത്തരവ് നിലനില്‌ക്കെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പന്നിയിറച്ചി പിഗ്ഗ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ പിടികൂടി....
ശ്രീകണ്ഠപുരം : പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പിലെ പഴയപറമ്പിൽ മൈക്കിളിനെയാണ് സി.ഐ. പി. ഉഷാദേവി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
ഇരിട്ടി : മാട്ടറ ഗവ. എൽ.പി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണ വിതരണം തുടങ്ങി. ‘മക്കൾക്കായ് ഹൃദയപൂർവം’ പദ്ധതി മുഖേനയാണ് കുട്ടികൾക്ക് ആഹാരം നൽകുന്നത്. മാട്ടറ...
ഇരിട്ടി : ആറളം പുനരധിവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമായ വിവിധ ബ്ലോക്കുകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണം നടത്തുന്നതിന് മൂന്ന് മാസത്തേക്ക് രണ്ട് മഹീന്ദ്ര ജീപ്പുകൾ ലഭ്യമാക്കുന്നതിന് വാഹന...
ഇരിട്ടി : ആറളം ഫാം സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന്.
കണ്ണൂർ: പട്ടിക ജാതി പട്ടിക വർഗ കോളനികളുടെ വികസനത്തിന് 'ഒപ്പം' പദ്ധതിയുമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. 47 എസ്.ടി കോളനികളും 27 എസ്.സി കോളനികളുമാണ് ബ്ലോക്ക് പഞ്ചായത്തിന്...
ഇരിട്ടി : ആറളത്ത് ആന കര്‍ഷകനെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്....
